മികച്ച ഗാനരചനയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

മികച്ച ഗാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ഗാനരചയിതാക്കൾ.

ക്രമ നമ്പർ വർഷം ഗാനരചയിതാവ് ചലച്ചിത്രം
1 1969 വയലാർ രാമവർമ്മ നദി, കടൽപ്പാലം
2 1970 പി. ഭാസ്കരൻ സ്ത്രീ
3 1971 ശ്രീകുമാരൻ തമ്പി വിലയ്ക്കുവാങ്ങിയ വീണ
4 1972 വയലാർ രാമവർമ്മ ചെമ്പരത്തി
5 1973 ഒ.എൻ.വി. കുറുപ്പ് സ്വപ്നം
6 1974 വയലാർ രാമവർമ്മ നെല്ല്, അതിഥി
7 1975 വയലാർ രാമവർമ്മ ചുവന്ന സന്ധ്യകൾ, സ്വാമി അയ്യപ്പൻ
8 1976 ഒ.എൻ.വി. കുറുപ്പ് സർവ്വേ കല്ല്
9 1977 ഒ.എൻ.വി. കുറുപ്പ് മദനോൽസവം
10 1978 കാവാലം നാരായണപ്പണിക്കർ വാടകയ്ക്ക് ഒരു ഹൃദയം
11 1979 ഒ.എൻ.വി. കുറുപ്പ് ഉൾക്കടൽ
12 1980 ഒ.എൻ.വി. കുറുപ്പ് യാഗം, അമ്മയും മകളും
13 1981 ബിച്ചു തിരുമല തൃഷ്ണ, തേനും വയമ്പും
14 1982 കാവാലം നാരായണപ്പണിക്കർ മർമ്മരം
15 1983 ഒ.എൻ.വി. കുറുപ്പ് ആദാമിന്റെ വാരിയെല്ല്, പരസ്പരം
16 1984 ഒ.എൻ.വി. കുറുപ്പ് അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ
17 1985 പി. ഭാസ്കരൻ കൊച്ചു തെമ്മാടി
18 1986 ഒ.എൻ.വി. കുറുപ്പ് നഖക്ഷതങ്ങൾ
19 1987 ഒ.എൻ.വി. കുറുപ്പ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
20 1988 ഒ.എൻ.വി. കുറുപ്പ് വൈശാലി
21 1989 ഒ.എൻ.വി. കുറുപ്പ് ഒരു സായന്തനത്തിന്റെ സ്വപ്നം, പുറപ്പാട്
22 1990 ഒ.എൻ.വി. കുറുപ്പ് രാധാമാധവം
23 1991 ബിച്ചു തിരുമല കടിഞ്ഞൂൽ കല്യാണം
24 1992 പി. ഭാസ്കരൻ വെങ്കലം
25 1993 യൂസഫലി കേച്ചേരി

കൈതപ്രം ദാമോദരൻ നമ്പൂതിരി

ഗസൽ

പൈതൃകം

26 1994 യൂസഫലി കേച്ചേരി പരിണയം
27 1995 ഗിരീഷ് പുത്തഞ്ചേരി അഗ്നിദേവൻ
28 1996 കൈതപ്രം ദാമോദരൻ നമ്പൂതിരി അഴകിയ രാവണൻ
29 1997 ഗിരീഷ് പുത്തഞ്ചേരി കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
30 1998 യൂസഫലി കേച്ചേരി സ്നേഹം
31 1999 ഗിരീഷ് പുത്തഞ്ചേരി പുനരധിവാസം
32 2000 ഒ.വി. ഉഷ മഴ
33 2001 ഗിരീഷ് പുത്തഞ്ചേരി രാവണപ്രഭു
34 2002 ഗിരീഷ് പുത്തഞ്ചേരി നന്ദനം
35 2003 ഗിരീഷ് പുത്തഞ്ചേരി ഗൗരീശങ്കരം
36 2004 ഗിരീഷ് പുത്തഞ്ചേരി കഥാവശേഷൻ
37 2005 പൊൻകുന്നം ദാമോദരൻ നോട്ടം
38 2006 പ്രഭാവർമ്മ ഔട്ട് ഓഫ് സിലബസ്
39 2007 റഫീക്ക് അഹമ്മദ് പ്രണയകാലം
40 2008 ഒ.എൻ.വി. കുറുപ്പ് ഗുൽമോഹർ
41 2009 റഫീക്ക് അഹമ്മദ് സൂഫി പറഞ്ഞ കഥ
42 2010 റഫീക്ക് അഹമ്മദ് സദ്ഗമയ
43 2011 ശ്രീകുമാരൻ തമ്പി നായിക
44 2012 റഫീക്ക് അഹമ്മദ് സ്പിരിറ്റ്
45 2013 പ്രഭാവർമ്മ നടൻ
ഡോ. മധു വാസുദേവ്
45 2014 ഒ.എസ്. ഉണ്ണികൃഷ്ണൻ ല സാ ഗു
46 2016 ഒ.എൻ.വി. കുറുപ്പ് കാംബോജി
47 2018 ബി.കെ. ഹരിനാരായണൻ[1] ജോസഫ്, തീവണ്ടി

അവലംബം തിരുത്തുക

  1. http://www.keralafilm.com/images/2019/Kerala_Film_Award_2018_declaration.pdf