മാർസെലിൻ ഡേ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു മാർസെലിൻ ഡേ (ജീവിതകാലം: ഏപ്രിൽ 24, 1908 - ഫെബ്രുവരി 16, 2000). 1910 കളിൽ ബാല്യകാലത്തു തുടങ്ങിയ അവരുടെ കലാജീവിതം അവസാനിച്ചത് 1930 കളിലാണ്.[1]

മാർസെലിൻ ഡേ
Day in 1926
ജനനം
Marceline Newlin

(1908-04-24)ഏപ്രിൽ 24, 1908
മരണംഫെബ്രുവരി 16, 2000(2000-02-16) (പ്രായം 91)
തൊഴിൽActress
സജീവ കാലം1924–1933
ജീവിതപങ്കാളി(കൾ)Arthur J. Klein (1930–19??;divorced)
John Arthur (1959–?)
മാതാപിതാക്ക(ൾ)Frank and Irene Newlin

ആദ്യകാലജീവിതം തിരുത്തുക

കൊളറാഡോയിലെ, കൊളറാഡോ സ്പ്രിങ്ങ്സ് എന്ന സ്ഥലത്ത് മാർസെലിൻ ന്യൂലിൻ എന്ന പേരിൽ ജനിക്കുകയും യൂട്ടായിലെ സാൾട്ട് ലേക് സിറ്റിയിൽ വളരുകയും ചെയ്തു. ഫ്രാങ്ക്, ഐറിൻ ന്യൂലിൻ എന്നിവരുടെ മകളായ അവർ ചലച്ചിത്രതാരം ആലിസ് ഡേയുടെ ഇളയ സഹോദരിയുംകൂടിയാണ്. വെനീസ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.[2]

അവലംബം തിരുത്തുക

  1. "Day, Marceline (1907–2000)." Archived 2018-03-23 at the Wayback Machine. Dictionary of Women Worldwide: 25,000 Women Through the Ages. Gale. 2007. Retrieved January 9, 2013 from HighBeam Research
  2. Walker, Brent E. (2013). Mack Sennett's Fun Factory: A History and Filmography of His Studio and His Keystone and Mack Sennett Comedies, with Biographies of Players and Personnel (in ഇംഗ്ലീഷ്). McFarland. p. 498. ISBN 9780786477111. Retrieved 11 March 2018.
"https://ml.wikipedia.org/w/index.php?title=മാർസെലിൻ_ഡേ&oldid=3641084" എന്ന താളിൽനിന്ന് ശേഖരിച്ചത്