ഒരു ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് താരമാണ് മാർട്ടിൻ ജെയിംസ് ഗപ്ടിൽ എന്ന മാർട്ടിൻ ഗപ്റ്റിൽ. . 2009ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓക്ലൻഡിൽ നടന്ന ഏകദിന മൽസരത്തിലാണ് ഗപ്റ്റിൽ ന്യൂസിലന്റിനായി അരങ്ങേറുന്നത് . അരങ്ങേറ്റ മൽസരത്തിൽ തന്നെ സെഞ്ചുറി നേടാൻ ഗപ്റ്റിലിനു കഴിഞ്ഞു. ന്യൂസിലൻഡിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരമാണ് മാർട്ടിൻ ഗപ്ടിൽ[1][2]. 2015 ക്രിക്കറ്റ് ലോകകപ്പിൽ വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 237 റൺസ് നേടിയായിരുന്നു അദ്ദേഹം ഈ നേട്ടം കൈവരിച്ചത്[3] .ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ. ആഭ്യന്തര ക്രിക്കറ്റിൽ ഓക്‌ലൻഡ് എയ്സസിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.

മാർട്ടിൻ ഗപ്റ്റിൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മാർട്ടിൻ ജെയിംസ് ഗപ്റ്റിൽ
ജനനം (1986-09-30) 30 സെപ്റ്റംബർ 1986  (37 വയസ്സ്)
ഓക്‌ലൻഡ്, ന്യൂസിലൻഡ്
വിളിപ്പേര്ഗപ്പി, മാർട്ടി, ടു- ടോസ്, ദി ഫിഷ്
ഉയരം6 ft 2 in (1.88 m)
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ഓഫ്ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 243)18 മാർച്ച് 2009 v ഇന്ത്യ
അവസാന ടെസ്റ്റ്24 മെയ് 2013 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (ക്യാപ് 152)10 ജനുവരി 2009 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം21 മാർച്ച് 2015 v വെസ്റ്റ് ഇൻഡീസ്
ഏകദിന ജെഴ്സി നം.31
പ്രാദേശിക തലത്തിൽ
വർഷംടീം
2005–presentഓക്ക്ലൻഡ് (സ്ക്വാഡ് നം. 31)
2011–2012ഡെർബിഷെയർ
2012സിഡ്നി തണ്ടർ
2013–presentഗയാന ആമസോൺ വാരിയേഴ്സ്
2015–presentഡെർബിഷെയർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 31 106 81 149
നേടിയ റൺസ് 1,718 3,690 4,972 5,198
ബാറ്റിംഗ് ശരാശരി 29.62 40.10 36.02 36.02
100-കൾ/50-കൾ 2/12 7/22 9/28 12/24
ഉയർന്ന സ്കോർ 189 237* 195* 189*
എറിഞ്ഞ പന്തുകൾ 332 79 650 542
വിക്കറ്റുകൾ 5 2 7 7
ബൗളിംഗ് ശരാശരി 51.60 34.00 77.42 34.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/37 2/7 3/37 3/37
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 33/– 44/– 78/– 78/–
ഉറവിടം: ESPNcricinfo, 1 February 2015


അന്താരാഷ്ട്ര ശതകങ്ങൾ തിരുത്തുക

ടെസ്റ്റ് ശതകങ്ങൾ തിരുത്തുക

മാർട്ടിൻ ഗപ്റ്റിലിന്റെ ടെസ്റ്റ് ശതകങ്ങൾ
# റൺസ് മൽസരം എതിരാളി നഗരം/രാജ്യം വേദി വർഷം ഫലം
1 189   ബംഗ്ലാദേശ്   ഹാമിൽടൺ, ന്യൂസീലൻഡ് സെഡൺ പാർക്ക് 2010 ജയിച്ചു
2 109   സിംബാബ്‌വെ   ബുലവായോ, സിംബാബ്‌വെ ക്വീൻസ് സ്പോർട്സ് ക്ലബ് 2011 ജയിച്ചു
3 156 37   ശ്രീലങ്ക   ഡുനെഡിൻ, ന്യൂസീലൻഡ് യൂണിവേഴ്സിറ്റി ഓവൽ 2015 ജയിച്ചു


ഏകദിന ശതകങ്ങൾ തിരുത്തുക

മാർട്ടിൻ ഗപ്റ്റിലിന്റെ ഏകദിന ശതകങ്ങൾ
# റൺസ് മൽസരം എതിരാളി നഗരം/രാജ്യം വേദി വർഷം ഫലം
1 122* 1   West Indies   ഓക്‌ലൻഡ്, ന്യൂസീലൻഡ് ഈഡൻ പാർക്ക് 2009 മൽസരം ഉപേക്ഷിച്ചു
2 105 54   സിംബാബ്‌വെ   ഹരാരെ, സിംബാബ്‌വെ ഹരാരെ സ്പോർട്സ് ക്ലബ് 2011 ജയിച്ചു
3 103* 70   ഇംഗ്ലണ്ട്   ലണ്ടൻ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം 2013 ജയിച്ചു
4 189* 71   ഇംഗ്ലണ്ട്   സതാമ്പ്റ്റൺ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് 2013 ജയിച്ചു
5 111 82   ഇന്ത്യ   ഓക്‌ലൻഡ്, ന്യൂസീലൻഡ് ഈഡൻ പാർക്ക് 2014 സമനില
6 105 105   ബംഗ്ലാദേശ്   ഹാമിൽടൺ, ന്യൂസീലൻഡ് സെഡൺ പാർക്ക് 2015 ജയിച്ചു
7 237* 106   West Indies   വെല്ലിംഗ്ടൺ, ന്യൂസീലൻഡ് വെസ്റ്റ്പാക്ക് സ്റ്റേഡിയം 2015 ജയിച്ചു
8 116* 115   സിംബാബ്‌വെ   ഹരാരെ, സിംബാബ്‌വെ ഹരാരെ സ്പോർട്സ് ക്ലബ് 2015 ജയിച്ചു
9 103* 118   ദക്ഷിണാഫ്രിക്ക   പൊച്ചെഫെസ്ട്രൂം, ദക്ഷിണാഫ്രിക്ക സ്ന്യൂസ് പാർക്ക് 2015 ജയിച്ചു
10 102 124   ശ്രീലങ്ക  മൗണ്ട് മൗൻഗനൂയ് ,ന്യൂസിലൻഡ് ബേ ഓവൽ 2016 ജയിച്ചു
11 114 135   ഓസ്ട്രേലിയ   സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2016 തോറ്റു

അന്താരാഷ്ട്ര ട്വന്റി 20 ശതകങ്ങൾ തിരുത്തുക

മാർട്ടിൻ ഗപ്റ്റിലിന്റെ അന്താരാഷ്ട്ര ട്വന്റി 20 ശതകങ്ങൾ
# റൺസ് മൽസരം എതിരാളി നഗരം /രാജ്യം വേദി വർഷം ഫലം
1 101*   ദക്ഷിണാഫ്രിക്ക   ഈസ്റ്റ് ലണ്ടൻ, ദക്ഷിണാഫ്രിക്ക ബഫല്ലോ പാർക്ക് 2012 ജയിച്ചു

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_ഗപ്റ്റിൽ&oldid=2444038" എന്ന താളിൽനിന്ന് ശേഖരിച്ചത്