ഒരു സ്വീഡിഷ് രാഷ്ട്രീയപ്രവർത്തകയും പരിസ്ഥിതിപ്രവർത്തകയും സ്വീഡനിലെ ഉപപ്രധാനമന്ത്രിയുമാണ് മാർഗോട്ട് വാൾസ്റ്റോം (Margot Elisabeth Wallström) (സ്വീഡിഷ് ഉച്ചാരണം: [ˈmarːɡɔt ˈvalːˈstrœm]; ജനനം 28 സെപ്തംബർ 1954)[1]

മാർഗോട്ട് വാൾസ്റ്റോം
Wallström in 2006
Minister for Nordic Cooperation
പദവിയിൽ
ഓഫീസിൽ
25 May 2016
പ്രധാനമന്ത്രിStefan Löfven
മുൻഗാമിKristina Persson
Deputy Prime Minister of Sweden
Acting
പദവിയിൽ
ഓഫീസിൽ
3 October 2014
Serving with Åsa Romson (2014-2016)
Isabella Lövin (2016- )
പ്രധാനമന്ത്രിStefan Löfven
മുൻഗാമിJan Björklund
Minister for Foreign Affairs
പദവിയിൽ
ഓഫീസിൽ
3 October 2014
പ്രധാനമന്ത്രിStefan Löfven
മുൻഗാമിCarl Bildt
First Vice President of the European Commission
ഓഫീസിൽ
22 November 2004 – 9 February 2010
(5 വർഷം, 79 ദിവസം)
രാഷ്ട്രപതിJosé Manuel Barroso
മുൻഗാമിLoyola de Palacio
പിൻഗാമിCatherine Ashton
European Commissioner for Institutional Relations and Communication Strategy
ഓഫീസിൽ
22 November 2004 – 9 February 2010
(5 വർഷം, 79 ദിവസം)
രാഷ്ട്രപതിJosé Manuel Barroso
മുൻഗാമിPosition established
പിൻഗാമിMaroš Šefčovič (Inter-Institutional Relations and Administration)
European Commissioner for the Environment
ഓഫീസിൽ
13 September 1999 – 11 November 2004
(5 വർഷം, 59 ദിവസം)
രാഷ്ട്രപതിRomano Prodi
മുൻഗാമിRitt Bjerregaard
പിൻഗാമിStavros Dimas
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-09-28) 28 സെപ്റ്റംബർ 1954  (69 വയസ്സ്)
Skellefteå, Sweden
രാഷ്ട്രീയ കക്ഷിSocial Democrats
പങ്കാളിHåkan Wallström
കുട്ടികൾ2
ഒപ്പ്

1999 മുതൽ 2004 വരെ യൂറോപ്യൻ പരിസ്ഥിതി കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.[2]

Early life and career തിരുത്തുക

ബാങ്കു ക്ലാർക്ക് ആയി ജീവിതം തുടങ്ങിയ മാർഗോട്ട്,[3] 1977 മുതൽ 1979 വരെ ബാങ്കിലും പിന്നീട് 1986-87 കാലത്ത് അക്കൗണ്ടന്റ് ആയും ജോലി ചെയ്തിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Address of Margot Wallström to the European Parliament conference on the Northern dimension europa.eu
  2. "Stop Rape Now – Features". Archived from the original on 2016-01-19. Retrieved 10 March 2015.
  3. "The Commissioners" (PDF). Retrieved 10 March 2015.
"https://ml.wikipedia.org/w/index.php?title=മാർഗോട്ട്_വാൾസ്റ്റോം&oldid=3641051" എന്ന താളിൽനിന്ന് ശേഖരിച്ചത്