മാർക്കോ റോയെസ് (ജനനം:മെയ് 31,1989[1]) ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട്, ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു താരമാണ്. അറ്റാക്കിങ് മിഡ്ഫീൽഡറോ വിങറോ സ്ട്രൈക്കറോ ആയാണ് അദ്ദേഹം കളിക്കാറ്. ബഹുവിധനൈപുണ്യം, വേഗത, സാങ്കേതിക മികവ് എന്നിവയ്ക്കു പ്രശസ്തൻ.[3]

മാർക്കോ റോയെസ്
റോയെസ് ജർമനിക്കൊപ്പം (2012)
Personal information
Full name മാർക്കോ റോയെസ്[1]
Date of birth (1989-05-31) 31 മേയ് 1989  (34 വയസ്സ്)[1]
Place of birth ഡോർട്മുണ്ട്, പശ്ചിമ ജർമനി
Height 1.80 m (5 ft 11 in)[2]
Position(s) Attacking midfielder / Winger / Striker
Club information
Current team
ബൊറൂസിയ ഡോർട്മുണ്ട്
Number 11
Youth career
1994–1996 Post SV Dortmund
1996–2006 ബൊറൂസിയ ഡോർട്മുണ്ട്
2006–2008 Rot Weiss Ahlen
Senior career*
Years Team Apps (Gls)
2006–2007 Rot Weiss Ahlen II 6 (3)
2007–2009 Rot Weiss Ahlen 43 (5)
2009–2012 Borussia Mönchengladbach 97 (36)
2012– ബൊറൂസിയ ഡോർട്മുണ്ട് 108 (49)
National team
2009 ജർമനി അണ്ടർ 21 2 (0)
2011– ജർമനി 29 (9)
*Club domestic league appearances and goals, correct as of 21:29, 14 May 2016 (UTC)
‡ National team caps and goals, correct as of 15:06, 30 March 2016 (UTC)

2013-ൽ ഡോർട്മുണ്ടിനൊപ്പം ഡി.എഫ്.എൽ.സൂപ്പർകപ്പ് നേടി. 2012-ൽ ജർമനിയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റോയെസ്, 2013-ഇലെ യുവേഫ 'ടീം ഓഫ് ദി ഇയർ' - ൽ സ്ഥാനം പിടിക്കുകയും ചെയ്തു. 2013-ൽ യൂറോപ്പിലെ ഏറ്റവും മികച്ച നാലാമത്തെ ഫുട്ബോൾ താരമായി ബ്ലൂംബർഗ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.[4]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "M. Reus". Soccerway. Retrieved 7 December 2013.
  2. [1]. bvb.de.
  3. Uersfeld, Stephan (23 August 2012). "Bundesliga Season Preview". ESPN Soccernet. Retrieved 24 August 2012.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Messi and Ronaldo joined by Ribery in top three of new list of Europe's top 50 stars". Sky Sports. 12 June 2013. Retrieved 14 June 2013.
"https://ml.wikipedia.org/w/index.php?title=മാർക്കോ_റോയെസ്&oldid=3799117" എന്ന താളിൽനിന്ന് ശേഖരിച്ചത്