മാലസ് സിൽവെസ്ട്രിസ് (Malus sylvestris) യൂറോപ്യൻ ക്രാബ് ആപ്പിൾ മാലസ് ജനുസ്സിലെ ഒരു സ്പീഷീസാണ്. യൂറോപ്പിലെ തദ്ദേശവാസിയായ ഇതിന്റെ ശാസ്ത്രീയനാമത്തിന്റെ അർത്ഥം "വനം ആപ്പിൾ" എന്നാണെങ്കിലും യഥാർത്ഥ കാട്ടു ആപ്പിളിന് മുള്ളുകളുണ്ടായിരിക്കും. ഈ മരം വളരെ വിരളമാണ്. പക്ഷേ മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും തദ്ദേശവാസിയാണ്. ഒറ്റയ്ക്കൊ അല്ലെങ്കിൽ ചെറിയ ഗ്രൂപ്പുകളോ ആയിട്ടാണിവ കാണപ്പെടുന്നത്.[2]

മാലസ് സിൽവെസ്ട്രിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Rosaceae
Genus: Malus
Species:
M. sylvestris
Binomial name
Malus sylvestris

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Malus sylvestris (Crab Apple, European Crab Apple, Pommier Sauvage)". Iucnredlist.org. 2010-04-16. Retrieved 2018-09-21.
  2. Stephan, B.R.; Wagner, I.; Kleinschmit, J. (2003), Wild apple and pear - Malus sylvestris/Pyrus pyraster: Technical guidelines of genetic conservation and use (PDF), European Forest Genetic Resources Programme, archived from the original (PDF) on 2016-10-20, retrieved 2018-10-04 {{citation}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)

ഉറവിടങ്ങൾ തിരുത്തുക

  • M.H.A. Hoffman, List of names of woody plants, Applied Plant Research, Boskoop 2005.
  • RHS dictionary of gardening, 1992

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാലസ്_സിൽവെസ്ട്രിസ്&oldid=3656178" എന്ന താളിൽനിന്ന് ശേഖരിച്ചത്