ഒരു ഭാരതീയ തന്മാത്രാജീവശാസ്ത്രജ്ഞയാണ് മഹാറാണി ചക്രവർത്തി. സങ്കര ഡി എൻ എ നിർമ്മാണമെന്ന വിഷയത്തിൽ ഏഷ്യയിലെത്തന്നെ ആദ്യത്തെ ലബോറട്ടറി കോഴ്സ് നടത്തിയത് അവരുടെ കീഴിലാണ്.[1]

മഹാറാണി ചക്രവർത്തി
മഹാറാണി ചക്രവർത്തി
ജനനം1937
മരണം2015 (വയസ്സ് 77–78)
ദേശീയതIndian
ജീവിതപങ്കാളി(കൾ)Dr. Debi Prosad Burma
പുരസ്കാരങ്ങൾY.S Narayan Rao award, J.C Sengupta memorial award
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGenetic engineering, തന്മാത്രാ ജീവശാസ്ത്രം
ഡോക്ടറൽ വിദ്യാർത്ഥികൾProf. Jahar Kanti Deb

ജീവിതരേഖ തിരുത്തുക

1937ൽ ബീഹാറിലെ ഭഗല്പൂരിൽ ജനിച്ചു. പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.

പുരസ്കാരങ്ങൾ തിരുത്തുക

ജെ.സി നാരായണ റാവു എവോഡും ജെ സി സെൻ ഗുപ്താ മെമ്മോറിയൽ എവോഡും ലഭിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. http://www.insaindia.org/detail.php?id=N93-1114
"https://ml.wikipedia.org/w/index.php?title=മഹാറാണി_ചക്രവർത്തി&oldid=3513751" എന്ന താളിൽനിന്ന് ശേഖരിച്ചത്