മഹാരാഷ്ട്രാ ദേശീയതയ്ക്കു വേണ്ടി വാദിക്കുന്ന ഒരു പ്രാദേശിക കക്ഷിയാണ് മഹാരാഷ്ട്രാ നവനിർമാൺ സേന(എം.എൻ.എസ്). 'മഹാരാഷ്ട്ര മഹാരാഷ്ട്രക്കാർക്ക്' എന്നാണ് പാർട്ടിയുടെ മുദ്രാവാക്യം. ശിവസേനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ബാൽ താക്കറയുടെ മരുമകൻ രാജ് താക്കറെ 2006 മാർച്ച് 6 നാണ് എം.എൻ.എസ് രൂപീകരിച്ചത്.

മഹാരാഷ്ട്ര നവനിർമാൺ സേന
महाराष्ट्र नवनिर्माण सेना
നേതാവ്രാജ് താക്കറെ
ചെയർപേഴ്സൺരാജ് താക്കറെ
രൂപീകരിക്കപ്പെട്ടത്9 മാർച്ച് 2006
മുഖ്യകാര്യാലയം2nd Fl, Matoshri Towers, Shivaji Park, Mumbai
പ്രത്യയശാസ്‌ത്രംമറാത്തി ദേശീയത
രാഷ്ട്രീയ പക്ഷംFar-right
അന്താരാഷ്‌ട്ര അഫിലിയേഷൻNone
നിറം(ങ്ങൾ)Deep saffron     , royal blue, green
ECI പദവിസംസ്ഥാനപാർട്ടി [1]
തിരഞ്ഞെടുപ്പ് ചിഹ്നം
ട്രെയിൻ
വെബ്സൈറ്റ്
www.manase.org

തെരഞ്ഞടുപ്പിൽ തിരുത്തുക

2009ൽ നടന്ന മഹാരാഷ്ട്രയിലെ നിയമസഭാതെരഞ്ഞടുപ്പിൽ 13 സീറ്റിൽ ജയിച്ച് എം.എൻ.എസ് സംസ്ഥാനപാർട്ടി പദവി നേടി.

അവലംബം തിരുത്തുക

  1. "Political Parties And Election Symbols" (PDF). eci.nic.in. Retrieved 2011-12-28.