മലരും കിളിയും

മലയാള ചലച്ചിത്രം

ജഗൻ പികചേർസിൻറെ ബാനറിൽ ജഗൻ അപ്പച്ചൻ നിർമ്മിച്ച് കെ. മധു സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് മലരും കിളിയും [1]. ഈ ചിത്രത്തിൽ മമ്മൂട്ടി, മേനക, അംബിക, ലാലു അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത് ശ്യാം ആണ്.[2] [3] [4]

മലരും കിളിയും
സംവിധാനംകെ. മധു
നിർമ്മാണംജഗൻ അപ്പച്ചൻ
രചനഎ,ആർ മുകേഷ്h
കലൂർ ഡെന്നീസ് (dialogues)
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മുട്ടി
മേനക
അംബിക
ലാലു അലക്സ്
സംഗീതംശ്യാം
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോജഗൻ പിക്ചേഴ്സ്
വിതരണംജഗൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1986 (1986-04-11)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മുട്ടി ബാലചന്ദ്രൻ
2 അംബിക തുളസി
3 ലാലു അലക്സ് രഞ്ജി
4 സുധ ചന്ദ്രൻ രേഖ
5 അടൂർ ഭാസി അമ്മാവൻ
6 ജോസ് പ്രകാശ് രാഘവൻ നായർ (അച്ഛൻ)
7 സോമൻ ഡോക്ടർ
8 കവിയൂർ പൊന്നമ്മ പത്മാവതിയമ്മ
9 ജഗതി ശ്രീകുമാർ സ്വാമി
10 സുകുമാരി
11 മേനക മായ
12 കുഞ്ചൻ അറ്റന്റർ
13 മാള അരവിന്ദൻ ദുഷ്യന്തൻ
14 ശങ്കരാടി
15 അഞ്ജലി
16 കനകലത
17 മീനാ കൃഷ്ണ
18 സുനിത ശർമ്മ

ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :കെ. ജയകുമാർ
ഈണം :ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "എൻ ജീവനിൽ" കെ ജെ യേശുദാസ്, വാണി ജയറാം
2 "കണ്ടു ഞാൻ കണ്ടു " കെ എസ് ചിത്ര, കൃഷ്ണചന്ദ്രൻ

പരാമർശങ്ങൾ തിരുത്തുക

  1. "മലരും കിളിയും (1986)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "മലരും കിളിയും (1986)". www.malayalachalachithram.com. Retrieved 2014-10-07.
  3. "മലരും കിളിയും (1986)". malayalasangeetham.info. Retrieved 2014-10-07.
  4. "മലരും കിളിയും (1986)". spicyonion.com. Retrieved 2014-10-07.
  5. "മലരും കിളിയും (1986)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മലരും കിളിയും (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 28 ജൂലൈ 2019. {{cite web}}: |archive-date= requires |archive-url= (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

മലരും കിളിയും

"https://ml.wikipedia.org/w/index.php?title=മലരും_കിളിയും&oldid=3454130" എന്ന താളിൽനിന്ന് ശേഖരിച്ചത്