മലബാർ ചേരാച്ചിറകൻ

തുമ്പികളിലെ ഒരിനം

ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് മലബാർ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes malabaricus).[1] ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. പച്ച ചേരാച്ചിറകൻ തുമ്പിയുമായി ഇവയ്ക്കു വളരെ രൂപസാദൃശ്യമുണ്ട്.[2][3][4]

മലബാർ ചേരാച്ചിറകൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. malabaricus
Binomial name
Lestes malabaricus
Fraser, 1929
Synonyms

Lestes malabarica Fraser, 1929

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-07.
  2. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species. Records of the Indian Museum.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
"https://ml.wikipedia.org/w/index.php?title=മലബാർ_ചേരാച്ചിറകൻ&oldid=3788673" എന്ന താളിൽനിന്ന് ശേഖരിച്ചത്