മറ്റൊരു കർണ്ണൻ

മലയാള ചലച്ചിത്രം

മറ്റൊരു കർണ്ണൻ, 1978 ൽ പുറത്തിറങ്ങിയതും ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, ജഗതി ശ്രീകുമാർ, അടൂർ ഭാസി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ചവറ ഗോപി രചിച്ച ഗാനങ്ങൾക്ക് സംഗീത സംവിധാനം കെ.ജെ. ജോയ് നിർവഹിച്ചു.[1][2][3]

മറ്റൊരു കർണ്ണൻ
സംവിധാനംജെ. ശശികുമാർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾജയൻ
ജയഭാരതി
ജഗതി ശ്രീകുമാർ
അടൂർ ഭാസി
സംഗീതംകെ.ജെ. ജോയ്
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോGayathri Combines
വിതരണംഗായത്രി കമ്പയിൻസ്
റിലീസിങ് തീയതി
  • 13 ഒക്ടോബർ 1978 (1978-10-13)
രാജ്യംIndia
ഭാഷMalayalam

താരനിര[4] തിരുത്തുക

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചൂതുകളത്തിൽ തോറ്റവരേ പി ജയചന്ദ്രൻ, അമ്പിളി
2 കാറ്റിന്റെ കരവലയത്തിൽ പി ജയചന്ദ്രൻ, വാണി ജയറാം
3 മദനോത്സവമേളയിതാ യേശുദാസ്
4 ഓമനക്കുട്ടാ നീയുറങ്ങൂ പി സുശീല
4 തലക്കനം കൂടും വാണി ജയറാം, കോറസ്

അവലംബം തിരുത്തുക

  1. "Mattoru Karnan". www.malayalachalachithram.com. Retrieved 2014-10-08.
  2. "Mattoru Karnan". malayalasangeetham.info. Retrieved 2014-10-08.
  3. "Mattoru Karnan". spicyonion.com. Retrieved 2014-10-08.
  4. "മറ്റൊരു കർണൻ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "മറ്റൊരു കർണൻ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
"https://ml.wikipedia.org/w/index.php?title=മറ്റൊരു_കർണ്ണൻ&oldid=3896537" എന്ന താളിൽനിന്ന് ശേഖരിച്ചത്