മരിയൂസ ദേശീയോദ്യാനം[1] (സ്പാനിഷ്: പാർക്വേ നാഷനൽ മരിയൂസ[2]) വെൽസ്വേലയിലെ ദേശീയോദ്യാന പദവിയുള്ള[3] ഒരു സംരക്ഷിത പ്രദേശമാണ്.[4] ഡെൽറ്റ ഡെൽ ഒറിനോകോ ദേശീയോദ്യാനം[5] എന്നും ഇത് അറിയപ്പെടുന്നു. ഒറിനോക്കോ ഡെൽറ്റ ചതുപ്പ് വനങ്ങളുടെ പരിസ്ഥിതി മേഖലയുടെ ഒരു ഭാഗത്തെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. വെനസ്വേലയിലെ ഏറ്റവും വലിയ നദിയായ ഒറിനോക്കോ നദി അറ്റ്ലാന്റിക് മഹാ സമുദ്രത്തിലേയ്ക്കു പതിക്കുന്ന ഒറിനോകോ നദീമുഖത്തിന്റെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

മരിയൂസ ദേശീയോദ്യാനം
Parque nacional Mariusa
Location Venezuela
Area3,310 km2 (1,280 sq mi)
Establishedജൂൺ 5, 1991 (1991-06-05)

അവലംബം തിരുത്തുക

  1. Parque nacional Mariusa
  2. Boyla, Kerem; Estrada, Angélica; International, BirdLife (2017-03-11). Áreas importantes para la conservación de las aves en los Andes tropicales: sitios prioritarios para la conservación de la biodiversidad (in സ്‌പാനിഷ്). BirdLife International. ISBN 9789978441961.
  3. Guía ecoturística de Venezuela (in സ്‌പാനിഷ്). Miro Popić Editor C.A. 1998-01-01.
  4. Santibáñez, Hernán Torres (1998-01-01). La diversidad biológica y su conservación en América del Sur (in സ്‌പാനിഷ്). Unión Mundial para la Naturaleza, Comisión de Supervivencia de Especies. ISBN 9789978404201.
  5. Weidmann, K. (2003-01-01). Parques nacionales de Venezuela (in സ്‌പാനിഷ്). Oscar Todtmann.
"https://ml.wikipedia.org/w/index.php?title=മരിയൂസ_ദേശീയോദ്യാനം&oldid=3927209" എന്ന താളിൽനിന്ന് ശേഖരിച്ചത്