മന്ത്രവാദി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1956-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മെരിലാൻഡ് സ്റ്റുഡിയോയിൽവച്ച് പി. സുബ്രഹ്മണ്യം സംവിധാനം നിർവഹിച്ച് അദ്ദേഹംതന്നെ നിർമിച്ച മന്ത്രവാദി. തിരുനയിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം നൽകി. കുമാരസ്വാമി ആൻഡ് കമ്പനിയും ഫിലിം കൊയും കൂടി വിതരണം ചെയ്ത ഈ ചിത്രം 1956 ഓഗസ്റ്റ് 18-ന് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1]

മന്ത്രവാദി
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്]
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ജി.കെ. പിള്ള
മിസ് കുമാരി
ആറന്മുള പൊന്നമ്മ
എൽ. പൊന്നമ്മ
എസ്.പി. പിള്ള
ജോസ്സ് പ്രകാശ്
മുട്ടത്തറ സോമൻ
ബഹദൂർ
മാസ്റ്റർ ഹരി
കുമാരി തങ്കം
അടൂർ പങ്കജം
സംഗീതംബ്രദർ ലക്ഷ്മണൻ
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
സ്റ്റുഡിയോമെരിലൻഡ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി18/08/1956
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര ശ്രീധരൻ നായർ
ജി.കെ. പിള്ള
മിസ് കുമാരി
ആറന്മുള പൊന്നമ്മ
എൽ. പൊന്നമ്മ
എസ്.പി. പിള്ള
ജോസ് പ്രകാശ്
മുട്ടത്തറ സോമൻ
ബഹദൂർ
മാസ്റ്റർ ഹരി
കുമാരി തങ്കം
അടൂർ പങ്കജം

തിരുവനന്തപുരം ലളിത

പിന്നണിഗായകർ തിരുത്തുക

സി.എസ്. രാധാദേവി
ഗുരുവായൂർ പൊന്നമ്മ
ജിക്കി
കമുകറ പുരുഷോത്തമൻ
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മന്ത്രവാദി_(ചലച്ചിത്രം)&oldid=3588882" എന്ന താളിൽനിന്ന് ശേഖരിച്ചത്