മനോജ് ദാസ്

ഇന്ത്യന്‍ രചയിതാവ്‌

2013ലെ അമൃതകീർത്തി പുരസ്‌കാരം ലഭ്യമായ സാഹിത്യകാരൻ. ഇംഗ്ലീഷ്, ഒറിയ ഭാഷകളിലെ എഴുത്തുകാരനാണ് ഇദ്ദേഹം.[2][3]

മനോജ് ദാസ്
ജനനം (1934-02-27) ഫെബ്രുവരി 27, 1934  (90 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽBilingual writer, columnist, editor, professor, philosopher, and student leader
ജീവിതപങ്കാളി(കൾ)പ്രതീജ്ഞ
പുരസ്കാരങ്ങൾപത്മശ്രീ
Sahitya Akademi Fellowship
സരസ്വതി സമ്മാൻ
വെബ്സൈറ്റ്worldofmanojdas.in
ഒപ്പ്

കൃതികൾ തിരുത്തുക

  • ദ് എസ്കേപ്പിസ്റ്റ് (2001)
  • തന്ദ്രലോകര പ്രഹരി (2000)

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Kumar, Ramendra (2012). "Tete-A-Tete with A Wizard of the Words by Ramendra Kumar". boloji.com. Archived from the original on 2012-05-10. Retrieved 17 July 2012. Senapati, undoubtedly, was a consciously felt influence
  2. പ്രൊഫ. മനോജ് ദാസിനും പ്രൊഫ.തുറവൂർ വിശ്വംഭരനും അമൃതകീർത്തി പുരസ്‌കാരം Archived 2013-09-19 at the Wayback Machine. - മാതൃഭൂമി ദിനപത്രം
  3. തുറവൂർ വിശ്വംഭരന് അമൃതകീർത്തി പുരസ്‌കാരം Archived 2013-11-22 at the Wayback Machine. ഡി.സി.ബുക്ക്സ് ഓൺലൈൻ ബുക്ക് സ്റ്റോർ
"https://ml.wikipedia.org/w/index.php?title=മനോജ്_ദാസ്&oldid=3656016" എന്ന താളിൽനിന്ന് ശേഖരിച്ചത്