മധുരനൊമ്പരക്കാറ്റ്

മലയാള ചലച്ചിത്രം

ബിജു മേനോൻ, ശ്രീനിവാസൻ, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. നാല് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കമൽ ആണ്.

മധുരനൊമ്പരക്കാറ്റ്
വി.സി.ഡി. പുറംചട്ട
സംവിധാനംകമൽ
നിർമ്മാണംപി. നന്ദകുമാർ
രചനരഘുനാഥ് പലേരി
അഭിനേതാക്കൾബിജു മേനോൻ
ശ്രീനിവാസൻ
നെടുമുടി വേണു
ഒടുവിൽ ഉണ്ണികൃഷ്ണൻ
സംയുക്ത വർമ്മ
കാവ്യ മാധവൻ
സംഗീതംവിദ്യാസാഗർ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോജ്യോതി ഫിലിംസ്
വിതരണംസാഗരിഗ റിലീസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

ജ്യോതി ഫിലിംസിന്റെ ബാനറിൽ പി. നന്ദകുമാർ നിർമ്മിച്ച ഈ ചിത്രം സാഗരിഗ റിലീസ് വിതരണം ചെയ്തു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്.

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ബിജു മേനോൻ വിഷ്ണു
ശ്രീനിവാസൻ ശേഖരൻ
നെടുമുടി വേണു ഭാഗവതർ
മാസ്റ്റർ അശ്വിൻ ഉണ്ണി
ഒടുവിൽ ഉണ്ണികൃഷ്ണൻ ഹെഡ് മാസ്റ്റർ
മാള അരവിന്ദൻ അബ്ദുള്ള
വി.കെ. ശ്രീരാമൻ സൂപ്രണ്ടന്റ്
ശരത് ഇൿബാൽ
വിമൽ രാജ് കാട്ടുമാക്കാൻ
ജോസ് പല്ലിശ്ശേരി എസ്.ഐ.
അഗസ്റ്റിൻ കോൺസ്റ്റബിൾ
ടി.പി. മാധവൻ എം.എൽ.എ.
സംയുക്ത വർമ്മ പ്രിയംവദ
കാവ്യ മാധവൻ സുനൈന
ബേബി മഞ്ജിമ മായ
കെ.പി.എ.സി. ലളിത മുല്ലത്താത്ത
കുളപ്പള്ളി ലീല ലീലാവതി

സംഗീതം തിരുത്തുക

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. ശ്രുതിയമ്മ ലയമച്‌ഛൻ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ – കെ.ജെ. യേശുദാസ്
  3. പ്രഭാതത്തിലെ നിഴലുപോലെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മുന്തിരി ചേലുള്ള – ബിജു നാരായണൻ, സുജാത മോഹൻ
  5. ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  6. കഥ പറഞ്ഞുറങ്ങിയ – കെ.എസ്. ചിത്ര
  7. ശ്രുതിയമ്മ ലയമച്‌ഛൻ – കെ.ജെ. യേശുദാസ്, രവീന്ദ്രൻ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസം‌യോജനം കെ. രാജഗോപാൽ
കല സുരേഷ് കൊല്ലം
ചമയം പാണ്ഡ്യൻ
വസ്ത്രാലങ്കാരം ഊട്ടി ബാബു
നൃത്തം കുമാർ ശാന്തി
പരസ്യകല പ്രദീഷ്
നിശ്ചല ഛായാഗ്രഹണം പ്രമോദ് ലെൻസ്‌മാൻ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിർവ്വഹണം ഗിരീഷ് വൈക്കം
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ
ഓഫീസ് നിർ‌വ്വഹണം കെ. വസന്ത് കുമാർ
ടൈറ്റിൽ‌സ് ഇമേജ് തളിക്കുളം
അസോസിയേറ്റ് കാമറാമാൻ എം.കെ. വസന്ത്കുമാർ

പുരസ്കാരങ്ങൾ തിരുത്തുക

2001 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മധുരനൊമ്പരക്കാറ്റ്&oldid=3307728" എന്ന താളിൽനിന്ന് ശേഖരിച്ചത്