മഞ്ഞപ്പൂവള്ളി

ചെടിയുടെ ഇനം

കോൺവോൾവുലേ കുടുംബത്തിൽ‌പ്പെട്ട ഒരു വള്ളിച്ചെടിയാണ് മഞ്ഞപ്പൂവള്ളി. ശാസ്ത്രനാമം ഹെവിറ്റിയ സ്കാൻഡൻസ് എന്നാണ്. (ശാസ്ത്രീയനാമം: Hewittia scandens). കേരളത്തിലുടനീളം കാണപ്പെടുന്നു. പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു.ഭംഗിയുള്ള മഞ്ഞപ്പൂക്കൾ എപ്പോഴും ഉണ്ടാകും.

മഞ്ഞപ്പൂവള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. scandens
Binomial name
Hewittia scandens
(J. König ex Milne) Mabb.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പൂവള്ളി&oldid=2928634" എന്ന താളിൽനിന്ന് ശേഖരിച്ചത്