ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് ബിഇഎൽ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് നവരത്ന പദവിയുള്ള ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തിയ്ക്കുന്നത്.

Bharat Electronics Limited
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 500049
എൻ.എസ്.ഇ.BEL
വ്യവസായംഎയ്റോസ്പേസ്, പ്രതിരോധം
സ്ഥാപിതം1954; 70 years ago (1954)
ആസ്ഥാനം,
പ്രധാന വ്യക്തി
എം വി ഗൗതമ (ചെയർമാൻ & എംഡി)
ഉത്പന്നങ്ങൾറഡാറുകൾ, ആയുധ സംവിധാനങ്ങൾ, C4I സംവിധാനം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മുതലായവ.
ഉടമസ്ഥൻഭാരത സർക്കാർ
വെബ്സൈറ്റ്www.bel-india.in

ഉൽപ്പന്നങ്ങൾ തിരുത്തുക

 
BEL വെപ്പൺ ലൊക്കേറ്റിംഗ് റഡാറിന്റെ സ്കേയിൽ മോഡൽ
 
BEL ബാറ്റിൽ ഫീൽഡ് നിരീക്ഷണ റഡാർ (BFSR-SR)

താഴെ പറയുന്ന മേഖലകളിൽ BEL ധാരാളം ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിയ്ക്കുന്നു.

  • ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ[1]
  • വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ[2]
  • ട്രാഫിക് സിഗ്നലുകൾ[3]
  • റഡാറുകൾ
    • BEL ലൊക്കേഷൻ വെപ്പൺ റഡാർ
    • BEL ബാറ്റിൽ ഫീൽഡ് നിരീക്ഷണ റഡാർ
    • ഇന്ത്യൻ ഡോപ്ലർ റഡാർ
    • സംയുക്ത ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം
    • സെൻട്രൽ അക്വിസിഷൻ റഡാർ (3D-CAR)
    • റിപ്പോർട്ടർ റഡാർ
  • ടെലികോം
  • ശബ്ദ കാഴ്ച, പ്രക്ഷേപണം
  • ഒപ്റ്റോ-ഇലക്ട്രോണിക്സ്
  • വിവര സാങ്കേതിക വിദ്യ
  • സെമികണ്ടക്ടറുകൾ
  • മിസൈലുകൾ
  • സോണാർ
  • കമ്പോസിറ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (CCS)
  • ഫയർ-കൺട്രോൾ സിസ്റ്റം
  • ഇലക്ട്രോണിക് യുദ്ധ സംവിധാനം
    • ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം
    • F-INSAS
  • ട്രെയിലറുകൾ
  • ടാങ്ക് ഇലക്ട്രോണിക്സ്
  • പ്രതിരോധ ആശയവിനിമയങ്ങൾ
    • ഇന്ത്യൻ നാവികസേനയുടെ P-8I-ന്റ ഡാറ്റാ ലിങ്ക് II ആശയവിനിമയ സംവിധാനം
    • ഇന്ത്യൻ നാവികസേനയുടെ കോംപാറ്റ് മാനേജ്മെന്റ് സിസ്റ്റം
  • സോളാർ സംവിധാനങ്ങൾ
  • നാവിക സംവിധാനങ്ങൾ
  • എയർ ഫോഴ്സിന്റെ C4I സംവിധാനം
  • സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് 2011 ൽ ഉപയോഗിച്ച വില കുറഞ്ഞ ടാബ്ലറ്റ് പിസി.
  • നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായിയുള്ള ബയോമെട്രിക്സ് ക്യാപ്ചർ സംവിധാനം
  • ആഭ്യന്തര മന്ത്രാലയത്തിനുള്ള എൻക്രിപ്റ്ററുകൾ
  • IFF (സുഹൃത്ത് അല്ലെങ്കിൽ ശത്രുവിനെ തിരിച്ചറിയുക) ദ്വിതീയ റഡാർ
  • ഒന്നിലധികം ആവൃത്തിയിലുള്ള ബാൻഡുകളുള്ള SDR, IP റേഡിയോ എന്നിവ

ലൊക്കേഷനുകൾ തിരുത്തുക

ഇന്ത്യയിലെ താഴെ പറയുന്ന നഗരങ്ങളിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ യൂണീറ്റുകളുണ്ട്

നിർമ്മാണ യൂണിറ്റുകൾ തിരുത്തുക

വിദേശ ഓഫീസുകൾ തിരുത്തുക

മേഖലാ ഓഫീസുകൾ തിരുത്തുക

  • ന്യൂ ഡെൽഹി
  • മുംബൈ
  • കൽക്കത്ത
  • വിശാഗ്

ഉടമസ്ഥാവകാശം തിരുത്തുക

കേന്ദ്രസർക്കാർ (66%), മ്യൂച്വൽ ഫണ്ടുകൾ, യുടിഐ (14%), വിദേശസ്ഥാപന നിക്ഷേപകർ (6%), വ്യക്തിഗത നിക്ഷേപകർ (5%), ഇൻഷുറൻസ് കമ്പനികൾ (4%) എന്നിവരാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഓഹരി ഉടമകൾ.[4]

അവലംബം തിരുത്തുക

  1. "Can You Really Hack EVMs?". Swarajya Magazine.
  2. "General Election to the State Legislative Assembly of Bihar, 2015- Use of EVMs with Voter Verifiable Paper Audit Trail System(VVPAT)-reg" (PDF).
  3. M, Raghuram (2007-10-05). "Bangalore to have new traffic control system". The Hindu. Retrieved 9 February 2018.
  4. "Shareholding pattern - 30th June 2018" (PDF). bel-india.in. Bharat electronics limited - official website. Retrieved 14 September 2018.