മുംബൈയിലെ ഒരു ഗ്ലാസ് വെയർ കമ്പനിയാണ് ബോറോസിൽ ഗ്ലാസ് വർക്ക്സ് ലിമിറ്റഡ് (ബി.ജി.ഡബ്ല്യു.എൽ.).അമേരിക്കയിലെ ഏറ്റവും വലിയ ഗ്ലാസ്വെയർ നിർമ്മാണ കമ്പനികളിലൊന്നാണിത്. യുഎസ്എ, നെതർലൻഡ്സ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രധാന കണ്ണികളിലൊന്നാണ് ഈ കമ്പനി.

Borosil Glass Works Ltd.
Public
Traded asബി.എസ്.ഇ.: 502219
ISININE666D01022
വ്യവസായംHouseware
സ്ഥാപിതം1962; 62 years ago (1962)
ആസ്ഥാനം1101, Crescenzo, G-Block, Bandra Kurla Complex, Bandra (East), ,
India
സേവന മേഖല(കൾ)Worldwide[1]
പ്രധാന വ്യക്തി
വരുമാനം619.76 കോടി (US$97 million)[3] (FY17)
ഉടമസ്ഥൻർKheruka family (54.35%)[4]
വെബ്സൈറ്റ്www.borosil.com

ചരിത്രം തിരുത്തുക

ലബോറട്ടറി ഗ്ലാസ്വെയർ,[5] മൈക്രോവേവ് അടുക്കള ഉപകരണങ്ങൾ എന്നിവയിലെ ഇന്ത്യയിലെ തന്നെ മാർക്കറ്റ് ലീഡറാണ് ബോറോസിൽ. കോർണിംഗ് ഗ്ലാസ് വർക്ക്സ് യു.എസ്.എസുമായി സഹകരിച്ച് 1962 ലാണ് ഇത് സ്ഥാപിതമായത്.[6]1988- ൽ, കോണിംഗ് ഓഹരികൾ ഇന്ത്യൻ പ്രൊമോട്ടർമാർക്ക് വിറ്റഴിച്ചു.

അവലംബം തിരുത്തുക

  1. "Worldwide Activities". Borosil. Archived from the original on 2018-03-02. Retrieved 2 March 2018.
  2. [www.borosil.com/investors/board-of-directors-committees/ "Board of Directors & Committees"]. Borosil. Retrieved 2 March 2018. {{cite web}}: Check |url= value (help)
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-03-28. Retrieved 2018-06-03.
  4. "Shareholding patterns". Borosil. Archived from the original on 2018-06-06. Retrieved 2 March 2018.
  5. "The Global Laboratory Plasticware and Glassware Market to Grow at A CAGR of 5.17 Percent over the Period 2012-2016." Biotech Week. NewsRX. 2013. Retrieved August 27, 2015 from HighBeam Research: http://www.highbeam.com/doc/1G1-319888975.html Archived 2015-09-24 at the Wayback Machine.
  6. Lee-Wright, Peter (2013). Child Slaves. Routledge. ISBN 9781134067855.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബോറോസിൽ&oldid=3916792" എന്ന താളിൽനിന്ന് ശേഖരിച്ചത്