അദ്ധ്യാപനത്തിന്റെ തത്ത്വശാസ്ത്രവും പ്രയോഗവും ആണ് ബോധനശാസ്ത്രം കൈകാര്യം ചെയ്യുന്നത് .[1][2] ബോധനശാസ്ത്രം, ബോധനതത്വശാസ്ത്രത്തെ പരിഗണിച്ചും അതുവഴി പഠിതാവിനെ അറിഞ്ഞ് അയാളുടെ ആവശ്യങ്ങളും പശ്ചാത്തലവും താത്പര്യങ്ങളും അറിഞ്ഞ് അദ്ധ്യാപനത്തിന്റെ തന്ത്രങ്ങളും അദ്ധ്യാപകന്റെ വ്യവഹാരങ്ങളും വിധിനിർണ്ണയങ്ങളും തീർപ്പുകളും വിശദികരിക്കുന്നു.[3][4] എങ്ങനെയാണു പഠിതാവുമായി അദ്ധ്യാപകൻ അന്യോന്യം വർത്തിക്കുക, സാമൂഹ്യവും ബൗദ്ധികവുമായ പരിസ്ഥിതി രൂപപ്പെടുത്തുക എന്നും ബോധനശാസ്ത്രത്തിൽ ഉൾപ്പെടുന്നു. ബോധനശാസ്ത്രത്തിനു വളരെ വിശാലമായ പ്രയോഗസാദ്ധ്യതയാണുള്ളത്. ഇതിൽ പുരോഗമനപരമായ വിദ്യാഭ്യാസ സാദ്ധ്യതയും (മനുഷ്യന്റെ ഉയർന്ന തലത്തിലുള്ള വികാസം) ഇടുങ്ങിയരൂപത്തിലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സാദ്ധ്യതയും (പ്രത്യേക സ്കില്ലുകൾ മാത്രം ആർജ്ജിക്കുന്ന തരം)ഉണ്ട്.


[5][6][7]

References തിരുത്തുക

  1. "Definition of "pedagogy" - Collins English Dictionary".
  2. "pedagogy noun - definition in British English Dictionary & Thesaurus - Cambridge Dictionary Online". Dictionary.cambridge.org. 2012-10-10. Retrieved 2012-10-29.
  3. "Blueprint for government schools. Flagship strategy 1: Student Learning. The Principles of Learning and Teaching P-12 Background Paper" (PDF). Department of Education and Training Victoria. Archived from the original (PDF) on 2017-02-15. Retrieved 12 June 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. Shulman, Lee (1987). "Knowledge and Teaching: Foundations of the New Reform" (PDF). Harvard Educational Review. 15 (2): 4–14. Retrieved 12 June 2017.
  5. "Analysis of Pedagogy". Educ.utas.edu.au. Archived from the original on 2009-12-12. Retrieved 2010-09-20.
  6. Petrie et al. (2009).
  7. Aarhus University Department of Education (DPU) - Research
"https://ml.wikipedia.org/w/index.php?title=ബോധനശാസ്ത്രം&oldid=3655722" എന്ന താളിൽനിന്ന് ശേഖരിച്ചത്