ദക്ഷിണാഫ്രിക്കൻ വംശജനായ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ്താരം ആണ് ബേസിൽ ഡി ഒലിവേര. 4 ഒക്ടോബർ 1931- ൽ കേപ്ടൗണിൽ ജനിച്ചു.[1] 2011 നവംബർ 19-നു് പ്രായാധിക്യത്താൽ മരണപ്പെട്ടു.

ബേസിൽ ഡി ഒലിവേര
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Basil Lewis D'Oliveira
വിളിപ്പേര്Dolly, Bas
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm medium
റോൾAll-rounder, coach
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 432)16 June 1966 v West Indies
അവസാന ടെസ്റ്റ്10 August 1972 v Australia
ആദ്യ ഏകദിനം (ക്യാപ് 3)5 January 1971 v Australia
അവസാന ഏകദിനം28 August 1972 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
1960–1963Middleton C.C
1964–1980Worcestershire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 44 4 367 187
നേടിയ റൺസ് 2484 30 19490 3770
ബാറ്റിംഗ് ശരാശരി 40.06 10.00 40.26 24.96
100-കൾ/50-കൾ 5/15 0/0 45/101 2/19
ഉയർന്ന സ്കോർ 158 17 227 102
എറിഞ്ഞ പന്തുകൾ 5706 204 41079 7892
വിക്കറ്റുകൾ 47 3 551 190
ബൗളിംഗ് ശരാശരി 39.55 46.66 27.45 23.56
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 17 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 2 n/a
മികച്ച ബൗളിംഗ് 3/46 1/19 6/29 5/26
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 29/– 1/– 215/– 44/–
ഉറവിടം: Cricinfo, 10 April 2008

അവലംബം തിരുത്തുക

  1. Bateman, Colin (1993). If The Cap Fits. Tony Williams Publications. p. 52. ISBN 1-869833-21-X.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബേസിൽ_ഡി_ഒലിവേര&oldid=3967877" എന്ന താളിൽനിന്ന് ശേഖരിച്ചത്