ബേബി (സംവിധായകൻ)

മലയാള ചലച്ചിത്ര സംവിധായകൻ

ബേബി അഥവാ എ.ജി ബേബി ഒരു മലയാളസിനിമാ സംവിധായകനാണ്. കഥ, തിരക്കഥ, നിർമ്മാണം, എഡിറ്റിങ് അഭിനയം എന്നീ രംഗങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്,. .[1][2][3] അദ്ദേഹം അമ്പതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. .[4][5] ലിസ(1978 ), പപ്പു(1980), അഭിനയം(1981), വീണ്ടും ലിസ(1987, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്.[6]

എ.ജെ ബേബി
ജനനം
തൊഴിൽസംവിധായകൻ
സജീവ കാലം1973 – 1991

ചലച്ചിത്രരംഗം തിരുത്തുക

സംവിധാനം[7] തിരുത്തുക

ക്ര.നം. ചിത്രം വർഷം നിർമ്മാതാവ്
1 മനുഷ്യപുത്രൻ(ചലച്ചിത്രം) 1973 കടക്കാവൂർ തങ്കപ്പൻ
2 സപ്തസ്വരങ്ങൾ(ചലച്ചിത്രം) 1974 എം എസ് നാരായണൻ
3 ശംഖുപുഷ്പം (ചലച്ചിത്രം) 1977 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
4 സൂര്യകാന്തി(ചലച്ചിത്രം) 1977 എസ് പരമേശ്വരൻ
5 ലിസ(ചലച്ചിത്രം) 1978 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
6 കാത്തിരുന്ന നിമിഷം 1978 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
7 അവനോ അതോ അവളോ 1979 ആർ സോമനാഥൻ
8 പ്രഭു(ചലച്ചിത്രം) 1979 ബി വി കെ നായർ
9 പമ്പരം (ചലച്ചിത്രം) 1979 ടി കെ ബാലചന്ദ്രൻ
10 തരംഗം (ചലച്ചിത്രം) 1979 ചിറയൻ‌കീഴ് ഹസ്സൻ
11 സർപ്പം (ചലച്ചിത്രം) 1979 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
12 അനുപല്ലവി 1979 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
13 പപ്പു(ചലച്ചിത്രം) 1980 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി
14 ലവ്‌ ഇൻ സിംഗപൂർ 1980 എം ചന്ദ്രകുമാർ
15 ചന്ദ്രഹാസം (ചലച്ചിത്രം) 1980 പദ്മശ്രീ പ്രൊഡക്ഷൻ
16 മനുഷ്യമൃഗം 1980 തിരുപ്പതി ചെട്ടിയാർ
17 നിഴൽ യുദ്ധം 1981 തിരുപ്പതി ചെട്ടിയാർ
18 അഭിനയം 1981 ബി പി മൊയ്ദീൻ
19 കരിമ്പൂച്ച(ചലച്ചിത്രം) 1981 കുണ്ടനി സതീർത്ഥ്യൻ ,പി കെ രാ‍മനാഥൻ ,ഡി എം പരമേശ്വരൻ ,കെ വി വിപിനചന്ദ്രൻ
20 ശരവർഷം 1982 വി ഡി പത്മരാജൻ
21 അമൃതഗീതം 1982 ശിവൻ കുന്നമ്പിള്ളി
22 സംരംഭം 1983 തിരുപ്പതി ചെട്ടിയാർ
23 മോർച്ചറി(ചലച്ചിത്രം) 1983 പുഷ്പരാജൻ
24 ഗുരുദക്ഷിണ) 1983 സി എം പി നായർ ,കെ ജോയ് മത്തായി
25 കുരിശുയുദ്ധം(ചലച്ചിത്രം) 1984 സി രാധാമണി
26 എൻ എച്ച് 47 1984 സാജൻ വർഗ്ഗീസ്
27 ഒരു സുമംഗലിയുടെ കഥ 1984 സുബ്രഹ്മണ്യം കുമാർ
28 ഒന്നാംപ്രതി ഒളിവിൽ 1985 എ പി ലാൽ
29 ഭഗവാൻ(ചലച്ചിത്രം) 1986 കെ ജി മോഹൻ
30 ഇത് ഒരു തുടക്കം മാത്രം 1986 വി രാജൻ
31 വീണ്ടും ലിസ 1987 ബേബി ,ലണ്ടൻ മോഹൻ
32 പതിമൂന്നാം നമ്പർ വീട് 1990
33 മന്മഥ ശരങ്ങൾ 1991 സൂപ്പർ ഗുഡ് ഫിലിംസ്


തിരക്കഥ തിരുത്തുക

Production തിരുത്തുക

  • ചിരിക്കുടുക്ക (1976)
  • നിറകുടം (1977)
  • ലില്ലിപ്പൂക്കൾ (1979)
  • വീണ്ടും ലിസ(1987)

അഭിനയം തിരുത്തുക

കഥ തിരുത്തുക

സംഭാഷണം തിരുത്തുക

ചിത്രസംയോജനം തിരുത്തുക

കാമറ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 8 ജൂലൈ 2015. Retrieved 14 മാർച്ച് 2018.
  3. http://www.malayalachalachithram.com/profiles.php?i=1837
  4. http://en.msidb.org/movies.php?tag=Search&director=Baby&limit=32&page_num=1
  5. http://www.filmibeat.com/celebs/baby/filmography.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 10 സെപ്റ്റംബർ 2014. Retrieved 14 മാർച്ച് 2018.
  7. https://malayalasangeetham.info/displayProfile.php?category=director&artist=Baby

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബേബി_(സംവിധായകൻ)&oldid=3639316" എന്ന താളിൽനിന്ന് ശേഖരിച്ചത്