ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു നഗരമാണ് ബെനോനി. ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന വ്യാവസായിക നഗരമാണിത്[1]. സ്വർണഘനികളും തടാകങ്ങളും ധാരാളമായുള്ള ബെനോനി, തടാകങ്ങളുടെ നഗരം എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്[2]. എഖുർലേനി നഗരസഭയുടെ ഭാഗമാണ് ബെനോനി. 2011ലെ സെൻസസ് പ്രകാരം 1,58,777 ആണ് ബെനോനിയിലെ ജനസംഖ്യ.

ബെനോനി
ബെനോനി നഗരം
ബെനോനി നഗരം
Coordinates: 26°11′18″S 28°19′14″E / 26.18833°S 28.32056°E / -26.18833; 28.32056
ഉയരം
1,645 മീ(5,397 അടി)
ഏരിയ കോഡ്011
മിഡിൽ ലേക്ക്, ബെനോനിയിലെ തടാകങ്ങളിലൊന്ന്

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെനോനി&oldid=3639215" എന്ന താളിൽനിന്ന് ശേഖരിച്ചത്