ഭാരതീയ കവിയായിരുന്ന അശ്വഘോഷ ഗൗതമ ബുദ്ധന്റെ ജീവിതത്തെക്കുറിച്ച് രചിച്ച സംസ്കൃത മഹാകാവ്യമാണ് ബുദ്ധചരിതം.[1] 28 അധ്യായങ്ങളുള്ള ഈ കാവ്യത്തിന്റെ ആദ്യത്തെ 14 അധ്യായങ്ങൾ പൂർണവും 15 മുതൽ 28 വരെയുള്ള അധ്യായങ്ങൾ അപൂർണ്ണവുമാണ്. എ.ഡി 420ൽ ധർമ്മക്‌സേമ ബുദ്ധചരിതത്തിന്റെ ചൈനീസ് പരിഭാഷ എവുതുകയുണ്ടായി.[2] ടിബറ്റൻ ഭാഷയിലും ബുദ്ധചരിതം പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു.[3][4]

ഇംഗ്ലീഷ് പരിഭാഷകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Willemen, Charles, transl. (2009), Buddhacarita: In Praise of Buddha's Acts, Berkeley, Numata Center for Buddhist Translation and Research, p. XIII.
  2. University of Oslo, Thesaurus Literaturae Buddhicae: Buddhacarita Taisho Tripitaka T.192
  3. Sa dbaṇ bzaṇ po and Blo gros rgyal po, "Saṅs rgyas kyi spyod pa źes bya ba´i sñan dṅags chen po" (Tibetan translation of Buddhacarita), in Tg - bsTan ’gyur (Tibetan Buddhist canon of secondary literature), Derge edition, skyes rabs ge, 1b1-103b2.
  4. E.B. Cowell, trans. The Buddha Carita or the Life of the Buddha, Oxford, Clarendon 1894, reprint: New Delhi, 1977, p. X (introduction).

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബുദ്ധചരിതം&oldid=2517046" എന്ന താളിൽനിന്ന് ശേഖരിച്ചത്