ഇന്ത്യയിലെ ഒരു ബാഡ്മിന്റൺ കളിക്കാരനാണ് ബി. സായി പ്രണീത് (ജനനം: 10 ഓഗസ്റ്റ് 1992). [1][2] അദ്ദേഹം ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനം നേടുന്നു. പ്രകാശ് പദുക്കോണിനുശേഷം ലോക ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് സായി പ്രണീത്. [3]

ബി. സായി പ്രണീത്
വ്യക്തി വിവരങ്ങൾ
ജനനനാമംSai Praneeth Bhamidipati
രാജ്യം ഇന്ത്യ
ജനനം (1992-08-10) 10 ഓഗസ്റ്റ് 1992  (31 വയസ്സ്)
Andhra Pradesh, India
ഉയരം1.76 m (5 ft 9 in)
കൈവാക്ക്Right
കോച്ച്Pullela Gopichand
Men's singles
Career title(s)9
ഉയർന്ന റാങ്കിങ്12 (15 March 2018)
നിലവിലെ റാങ്കിങ്19 (20 August 2019)
BWF profile

ജീവിതരേഖ തിരുത്തുക

1992 ഓഗസ്റ്റ് 10 ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് സായി പ്രണീത് ജനിച്ചത്. മുൻ ഒളിമ്പിക് ചാമ്പ്യനായ തൗഫിക് ഹിദായത്തിനെ 2013 ൽ പരാജയപ്പെടുത്തിയതിന് ശേഷമാണ് സായി പ്രണീത് ബാഡ്മിന്റൺ ലോകത്ത്‌ അറിയപ്പെട്ടുതുടങ്ങിയത്. [4]

നേട്ടങ്ങൾ തിരുത്തുക

മുപ്പത്തിയാറു കൊല്ലത്തിനുശേഷം ലോക ലോക ചാമ്പ്യൻഷിപ്പിൽ ഒരു വെങ്കല മെഡൽ നേടി എന്ന ചരിത്രനേട്ടം 2019 ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലൂടെ സായി പ്രണീത് സ്വന്തമാക്കി. [5] ലോക ഒന്നാം നമ്പർ താരമായ ജപ്പാന്റെ കെന്റോ മൊമൊട്ടയോട് ഏകപക്ഷീയമായ ഗെയിമുകൾക്കാണ് സായി പ്രണീത് തോറ്റത്. സ്‌കോർ: 21-13, 21-8. [6] [7]

അവലംബം തിരുത്തുക

  1. "Players: Sai Praneeth B." bwfbadminton.com. Badminton World Federation. Retrieved 31 January 2017.
  2. "Player Profile of Sai Praneeth B." www.badmintoninindia.com. Archived from the original on 2017-01-06. Retrieved 31 January 2017.
  3. http://www.badmintonindia.org/players/rankings/senior/
  4. https://www.sportskeeda.com/player/sai-praneeth
  5. https://indianexpress.com/article/sports/badminton/b-sai-praneeth-indian-male-bwf-world-championships-5931770/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-24. Retrieved 2019-08-24.
  7. https://bwfbadminton.com/player/42776/sai-praneeth-b
"https://ml.wikipedia.org/w/index.php?title=ബി._സായി_പ്രണീത്&oldid=3825963" എന്ന താളിൽനിന്ന് ശേഖരിച്ചത്