ബി. മുരളി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ബി. മുരളി (3 ഏപ്രിൽ 1971). [1]

ബി. മുരളി
ബി. മുരളി
ജനനം1971
ദേശീയതഇന്ത്യൻ
തൊഴിൽചെറുകഥാകൃത്തും പത്രപ്രവർത്തകനും

ജീവിതരേഖ തിരുത്തുക

കൊല്ലം ജില്ലയിൽ ബാലകൃഷ്ണന്റയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നു ബിരുദം നേടി. മലയാള മനോരമയിൽ പത്ര പ്രവർത്തകനാണ്.

കൃതികൾ തിരുത്തുക

കഥാ സമാഹാരങ്ങൾ തിരുത്തുക

  • ഉമ്പർട്ടോ എക്കോ [2]
  • പൂമുടിക്കെട്ടഴിഞ്ഞതും പുഷ്‌പജാലം കൊഴിഞ്ഞതും
  • 100 കഥകൾ
  • കോടതി വരാന്തയിലെ കാഫ്ക
  • ചെന്തീ പോലൊരു മാലാഖ
  • കാമുകി
  • ഹരിതവൈശികം
  • പ്രോട്ടോസോവ
  • നോവൽ സാഹിത്യപർവം
  • പരദേശിമോക്ഷയാത്ര
  • പഞ്ചമി ബാർ

നോവലുകൾ തിരുത്തുക

  • ആളകമ്പടി
  • നിന്റെ ചോരയിലെ വീഞ്ഞ്

ബാല സാഹിത്യം തിരുത്തുക

  • ജാക്ക് & ജിൽ

ഉപന്യാസ സമാഹാരം തിരുത്തുക

  • റൈറ്റേഴ്സ് ബ്ലോക്ക്

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2013ലെ ചെറുകഥയ്ക്കുള്ള പുരസ്‌കാരം [3]
  • എസ്.ബി.ടി സാഹിത്യ പുരസ്‌കാരം (കഥയ്ക്കും ബാലസാഹിത്യത്തിനും )[4]
  • സംസ്‌കൃതി പുരസ്‌കാരം
  • അബുദാബി ശക്തി അവാർഡ്
  • അങ്കണം അവാർഡ്
  • സിദ്ധാർഥ ഫൗണ്ടേഷൻ പുരസ്‌കാരം (മികച്ച ചെറുകഥാ സമാഹാരത്തിനുള്ള )

അവലംബം തിരുത്തുക

  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 371. ISBN 81-7690-042-7.
  2. http://www.goodreads.com/author/list/6921458.B_Murali
  3. "ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-10-19. Retrieved 19 ഒക്ടോബർ 2014.
  4. "സിദ്ധാർഥ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു". www.dcbooks.com. Archived from the original on 2014-03-23. Retrieved 23 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=ബി._മുരളി&oldid=3639012" എന്ന താളിൽനിന്ന് ശേഖരിച്ചത്