മാതൃഭൂമി ദിനപത്രത്തിന്റെ സഹോദരസ്ഥാപനമായ മാതൃഭൂമി പബ്ലിക്കേഷൻസ് പുറത്തിറക്കിയ മലയാളത്തിലുള്ള ഒരു ബാലപ്രസിദ്ധീകരണമാണ് ബാലഭൂമി. 1996-ലാണ് ഇതിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്[1]. കുട്ടികളെ രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രകഥകൾ, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഒരു ലഘുപുസ്തകമാണ് ഇത്. [2].

ബാലഭൂമി
ബാലഭൂമി പുറംചട്ട
മാനേജിങ്ങ് എഡിറ്റർപി.വി.ചന്ദ്രൻ
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
പ്രധാധകർപി.വി.നിതീഷ്
തുടങ്ങിയ വർഷം1996
കമ്പനിമാതൃഭൂമി
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്, കേരളം
ഭാഷമലയാളം
വെബ് സൈറ്റ്http://www.mathrubhumi.com/kids/


ചിത്രകഥകൾ തിരുത്തുക

  • മാജിക് മാലു
  • മീശമാർജ്ജാരൻ
  • ഇ - മാൻ
  • മല്ലനുണ്ണിയും വില്ലനുണ്ണിയും
  • വിക്രു & ദുർബലൻ
  • എലിയനും പുലിയനും
  • Team Duster
  • കുഞ്ചൂസ്
  • ജിറാഫുഞ്ചി
  • കോമഡിക്കാട്

പംക്തികൾ തിരുത്തുക

  • സ്റ്റാർട്ട് ആക്ഷൻ
  • സേർച്ച് എൻജിൻ
  • എന്തുകൊണ്ട്, എങ്ങനെ
  • പ്രൊജക്റ്റ് ഹെൽപ്പ്
  • That's App

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-05-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-16. Retrieved 2009-05-06.
"https://ml.wikipedia.org/w/index.php?title=ബാലഭൂമി&oldid=3638934" എന്ന താളിൽനിന്ന് ശേഖരിച്ചത്