ബാമിയാൻ പ്രവിശ്യ അഫ്ഗാനിസ്ഥാനിലെ മുപ്പത്തിനാലു പ്രവിശ്യകളിലൊന്നാണ്. ഇതു രാജ്യത്തിന്റെ മദ്ധ്യ മലയോര പ്രദേശത്തു സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഭൂപ്രദേശം പൂർണ്ണമായും പർവ്വത പ്രദേശങ്ങളോ അല്ലെങ്കിൽ അർദ്ധപർവ്വതപ്രദേശങ്ങളോ ആണ്. ബാമിയാൻ തലസ്ഥാനമായുള്ള ഈ പ്രവിശ്യ ആറു ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 455,000 ആണ്.[1] ഇത് അഫ്ഗാനിസ്ഥാനിലെ ഹസറാജാത്ത് മേഖലയിലെ ഏറ്റവും വലിയ പ്രവിശ്യയും ഇവിടുത്തെ പ്രബല വിഭാഗമായ ഹസാറ ഗോത്രവർഗ്ഗക്കാരുടെ സാംസ്കാരിക തലസ്ഥാനവുംകൂടിയാണ്.

ബാമിയാൻ

بامیان
Various places in Bamyan province
Various places in Bamyan province
The location of Bamiyan province within Afghanistan
The location of Bamiyan province within Afghanistan
Coordinates (Capital): 34°45′N 67°15′E / 34.75°N 67.25°E / 34.75; 67.25
Country Afghanistan
CapitalBamyan
ഭരണസമ്പ്രദായം
 • GovernorMuhammad Tahir Zaheer
വിസ്തീർണ്ണം
 • ആകെ14,175 ച.കി.മീ.(5,473 ച മൈ)
ജനസംഖ്യ
 (2013)[1]
 • ആകെ4,25,500
 • ജനസാന്ദ്രത30/ച.കി.മീ.(78/ച മൈ)
സമയമേഖലUTC+4:30
ISO കോഡ്AF-BAM
Main languagesDari (Hazaragi dialect)
Pashto[2]

അവലംബം തിരുത്തുക

  1. 1.0 1.1 "Settled Population of Bamyan province by Civil Division, Urban, Rural and Sex-2012-13" (PDF). Islamic Republic of Afghanistan, Central Statistics Organization. Archived from the original (PDF) on 2014-02-26. Retrieved 2014-10-19.
  2. Bamyan: A Socio-economic and Demographic Profile (PDF), archived from the original (PDF) on 2016-03-20, retrieved 2018-11-02
"https://ml.wikipedia.org/w/index.php?title=ബാമിയാൻ_പ്രവിശ്യ&oldid=3655594" എന്ന താളിൽനിന്ന് ശേഖരിച്ചത്