ഒരേ പ്രവർത്തനരേഖയിലല്ലാത്തതും എന്നാൽ ഏതിർദിശയിലുളളതും ഒരേ പരിമാണമുളളതുമായ രണ്ടു സമാന്തരബലങ്ങളെയാണ് ബലതന്ത്രത്തിൽ ബലജോഡി അഥവാ ബലദ്വയം (Couple) എന്നുപറയുന്നത്.

"https://ml.wikipedia.org/w/index.php?title=ബലജോഡി&oldid=3754197" എന്ന താളിൽനിന്ന് ശേഖരിച്ചത്