അഫ്ഗാനിസ്താനിലെ ഒരു പ്രവിശ്യയാണ് ബദഖ്ശാൻ പ്രവിശ്യ. പാകിസ്താന്റെയും താജിക്കിസ്ഥാന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഫൈസാബാദ് ആണ് ഈ പ്രദേശത്തിലെ വലിയ നഗരവും തലസ്ഥാനവും. ചരിത്രപ്രാധാന്യമുള്ള ബദഖ്ശാൻ പ്രദേശത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയുന്നത് ഇവിടെയാണ്, ബാക്കി ഭാഗം താജിക്കിസ്ഥാനിലെ ഗോർനൊ-ബദഖ്ശാൻ പ്രവിശ്യയുടെ ഭാഗമാണ്.

ബദഖ്ശാൻ പ്രവിശ്യ

ولایت بدخشان
Province
Different districts of Badakhshan Province
Different districts of Badakhshan Province
Map of Afghanistan with Badakhshan highlighted
Map of Afghanistan with Badakhshan highlighted
Country Afghanistan
CapitalFayzabad
ഭരണസമ്പ്രദായം
 • GovernorShah Waliullah Adeeb
വിസ്തീർണ്ണം
 • ആകെ44,059 ച.കി.മീ.(17,011 ച മൈ)
ജനസംഖ്യ
 (2012)[2]
 • ആകെ9,04,700
 • ജനസാന്ദ്രത21/ച.കി.മീ.(53/ച മൈ)
സമയമേഖലUTC+4:30
ISO കോഡ്AF-BDS
Main languagesDari, Uzbeki, Pashto, Kyrgyz, Shughni, Munji, Ishkashimi, Wakhi


അവലംബം തിരുത്തുക

  1. "Statoids".
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cso എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ബദഖ്ശാൻ_പ്രവിശ്യ&oldid=3649567" എന്ന താളിൽനിന്ന് ശേഖരിച്ചത്