ഒറ്റയ്ക്ക് പായ്ക്കപ്പലിൽ, അറ്റ്‌ലാന്റിക് മുറിച്ചുകടന്ന വനിതയായിരുന്നു ഫ്ലോറെൻസ് അർതോ (28 ഒക്ടോബർ 1957 – 9 മാർച്ച് 2015). 'അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുതവധു എന്ന വിളിപ്പേരിലറിയപ്പെട്ടു. 2011ൽ മെഡിറ്ററേനിയൻ സമുദ്രയാത്രയ്ക്കിടെ പായ്ക്കപ്പലിൽനിന്നു വെള്ളത്തിൽ വീണ് മരണത്തോടു മുഖാമുഖം കണ്ട ഫ്ലോറെൻസ് ഉടൻ തന്നെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ടു. രക്ഷാസംഘമെത്തിയാണ് കരയിലെത്തിയത്. [1] 'ഡ്രോപ്ഡ് എന്ന യൂറോപ്പിലെ ജനപ്രിയ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.

ഫ്ലോറെൻസ് അർതോ
Florence Arthaud in 2009
വ്യക്തി വിവരങ്ങൾ
വിളിപ്പേര്(കൾ)"La petite fiancée de l'Atlantique"
പൗരത്വംFrench

അവലംബം തിരുത്തുക

  1. "Florence Arthaud rend visite aux élèves ingénieurs de l'institut Fénelon à Grasse". nicematin.com. December 2012. Retrieved 10 March 2015.
Persondata
NAME Arthaud, Florence
ALTERNATIVE NAMES
SHORT DESCRIPTION French sailor
DATE OF BIRTH 28 October 1957
PLACE OF BIRTH Boulogne-Billancourt, France
DATE OF DEATH 9 March 2015
PLACE OF DEATH Villa Castelli, La Rioja Province, Argentina
"https://ml.wikipedia.org/w/index.php?title=ഫ്ലോറെൻസ്_അർതോ&oldid=3381594" എന്ന താളിൽനിന്ന് ശേഖരിച്ചത്