പ്രശസ്തമായ ഒരു ജർമ്മൻ വാഹനനിർമ്മാണ കമ്പനി ആണ് ഫോക്സ്-വാഗൺ. ജർമ്മനിയിലെ ഫോക്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.

ഫോക്സ്-വാഗൺ പാസഞ്ചർ കാർസ്
Gesellschaft mit beschränkter Haftung(ലിമിറ്റഡ് ലയബിലിറ്റി കമ്പനി)
വ്യവസായംഓട്ടോമോട്ടീവ്
സ്ഥാപിതം28 May 1937
ആസ്ഥാനംഫോക്സ്ബർഗ്, ജർമ്മനി
പ്രധാന വ്യക്തി
മാർട്ടിൻ വിന്റെർകോൺ:
ഭരണസമിതി അദ്ധ്യക്ഷൻ,
ഫെർഡിനാഡ് പിയേഷ്: ഫോക്സ്-വാഗൺ മേൽനോട്ട ഭരണസമിതി അദ്ധ്യക്ഷൻ
ഉത്പന്നങ്ങൾഓട്ടോമൊബൈൽസ്
ആഡംബര വാഹനങ്ങൾ
Production output
Increase5,771,789 യൂണിറ്റ്സ് (2012)
വരുമാനംIncrease€103.942 ശതകോടി (2012)
Increase€21.7 ശതകോടി (2012)
മാതൃ കമ്പനിഫോക്സ്-വാഗൺ ഗ്രൂപ്പ്‌
വെബ്സൈറ്റ്www.volkswagen.com

ബിസിനസ്‌ വെബ്സൈറ്റായ "24/7 വാൾ സ്ട്രീറ്റ്" തയ്യാറാക്കിയ ലോകത്തിലെ എക്കാലത്തെയു ഏറ്റവും കുടുതൽ വിൽക്കപ്പെട്ട പത്തു കാറുകളിൽ ഫോക്സ്-വാഗൺ -ന്റെ മൂന്നു കാറുകൾ; ഫോക്സ്-വാഗൺ ഗോൾഫ്, ഫോക്സ്-വാഗൺ ബീറ്റിൽ, ഫോക്സ്-വാഗൺ പസ്സാറ്റ്എന്നിവ ഇടം പിടിച്ചിട്ടുണ്ട്.[1] കൂടാതെ 2011 -ൽ കാറുനിർമ്മാണ കമ്പനികളുടെ കൂട്ടത്തിൽ, ഗവേഷണത്തിനും വികസനത്തിനുമായി ഏറ്റവും കൂടുതൽ പണം ചിലവഴിച്ചതും ഫോക്സ്-വാഗൺ ആയിരുന്നു.[2]

ജർമ്മൻ ഭാഷയിൽ ഫോക്സ്-വാഗൺ എന്ന വാക്കിനർത്ഥം ജനങ്ങളുടെ കാർ എന്നാണ്.[3]

പുരസ്കാരങ്ങൾ തിരുത്തുക

വേൾഡ് കാർ ഓഫ് ദി ഇയർ തിരുത്തുക

യൂറോപ്പ്യൻ കാർ ഓഫ് ദി ഇയർ തിരുത്തുക

 
ഫോക്സ്-വാഗൺ കാർ
 
ഫോക്സ്-വാഗൺ ഗോൾഫ് കാർ

അവലംബം തിരുത്തുക

  1. "Top 10 Best Selling Cars of All Time". Autoguide.com. Retrieved 05-07-2014. {{cite web}}: Check date values in: |accessdate= (help)
  2. "VW ranks #1 in R&D spending". Autoblog.comaccessdate=05-07-2014.
  3. "10.50 ലക്ഷം; വീട്ടിലെത്തും ആഡംബര ജർമൻ എസ്‌യുവി ടയ്ഗുൻ". Retrieved 2021-10-13.
"https://ml.wikipedia.org/w/index.php?title=ഫോക്സ്-വാഗൺ&oldid=3677818" എന്ന താളിൽനിന്ന് ശേഖരിച്ചത്