ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87 ശതമാനവും ഈ രണ്ട് ദ്വീപുകളിലാണ്. സുവ ഫിജിയുടെ തലസ്ഥാനമാണ്.

Republic of the Fiji Islands

Matanitu Tu-Vaka-i-koya ko Viti
फ़िजी द्वीप समूह गणराज्य
Flag of Fiji
Flag
Coat of arms of Fiji
Coat of arms
ദേശീയ മുദ്രാവാക്യം: Rerevaka na Kalou ka Doka na Tui
Fear God and honour the Queen
ദേശീയ ഗാനം: God Bless Fiji
Location of Fiji
തലസ്ഥാനം
and largest city
Suva
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്, ബാഉ ഫിജിയൻ, ഫിജി ഹിന്ദി[1]
നിവാസികളുടെ പേര്Fiji Islander
ഭരണസമ്പ്രദായംParliamentary republic run by
military-appointed government
• President
Wiliame Katonivere
Sitiveni Rabuka
Independence 
• Date
10 October 1970
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
18,274 km2 (7,056 sq mi) (155th)
•  ജലം (%)
negligible
ജനസംഖ്യ
• December 2006 estimate
853,445 (156th)
•  ജനസാന്ദ്രത
46/km2 (119.1/sq mi) (148th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$3.718 billion[2]
• പ്രതിശീർഷം
$4,275[2] (112nd)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$3.324 billion[2]
• Per capita
$3,823[2]
എച്ച്.ഡി.ഐ. (2007)Increase0.762
Error: Invalid HDI value · 92nd
നാണയവ്യവസ്ഥFijian dollar (FJD)
സമയമേഖലUTC+12
കോളിംഗ് കോഡ്679
ISO കോഡ്FJ
ഇൻ്റർനെറ്റ് ഡൊമൈൻ.fj
  1. Recognised by the Great Council of Chiefs.

അവലംബം തിരുത്തുക

  1. https://www.cia.gov/library/publications/the-world-factbook/geos/fj.html#People Archived 2019-01-08 at the Wayback Machine. CIA World Factbook-Fiji-People
  2. 2.0 2.1 2.2 2.3 "Fiji". International Monetary Fund. Retrieved 2008-10-09.


"https://ml.wikipedia.org/w/index.php?title=ഫിജി&oldid=3831061" എന്ന താളിൽനിന്ന് ശേഖരിച്ചത്