വിയറ്റ്നാമീസ്-കനേഡിയൻ വനിതയാണ് ഫാൻ തി കിം ഫുക്. 2 ഏപ്രിൽ 1963 നാണ് ജനിച്ചത്. അനൗദ്യോഗികമായി നാപാം പെൺകുട്ടി എന്നറിയപ്പെടുന്നു. 8 ജൂൺ 1972 ന് വിയറ്റ്നാം യുദ്ധമുഖത്തുനിന്ന് എടുത്ത പുലിറ്റസർ അവാർഡ് നേടിയ ചിത്രത്തിലെ ഒമ്പതുവയസ്സുള്ള പെൺകുട്ടിയായാണ് ഫാൻ തി കിം ഫുക് അറിയപ്പെട്ടത്. ഏപി ഫോട്ടോഗ്രാഫറായ നിക് ഉട്ട് ആണ് ട്രാങ്ങ് ബാങ്ങിൽ വച്ച് ഈ ചിത്രമെടുത്തത്.  തെക്കേ വിയറ്റ്നാമിലുണ്ടായ നാപാം ബോംബാക്രമണത്തിൽ ശരീരത്തിൽ വലിയ തോതിൽ പൊള്ളലേറ്റ് പൂർണ്ണ നഗ്നയായി റോഡിലൂടെ പലായനം ചെയ്യുകയായിരുന്നു ഫാൻ തി കിം ഫുക് ഈ ചിത്രത്തിൽ. [1]

ഫാൻ തി കിം ഫുക്

June 8, 1972: Kim Phúc, center left, running down a road naked near Trang Bang after a South Vietnamese Air Force napalm attack (Nick Ut / The Associated Press)
ജനനം
Phan Thị Kim Phúc

(1963-04-02) ഏപ്രിൽ 2, 1963  (61 വയസ്സ്)
Trang Bang, South Vietnam
ദേശീയതCanadian
മറ്റ് പേരുകൾKim Phúc
പൗരത്വംCanadian
കലാലയംUniversity of Havana, Cuba
തൊഴിൽAuthor, UNESCO Goodwill Ambassador
അറിയപ്പെടുന്നത്Being "The Girl in the Picture" (Vietnam War)
ജീവിതപങ്കാളി(കൾ)Bui Huy Toan
കുട്ടികൾTwo
പുരസ്കാരങ്ങൾOrder of Ontario

References തിരുത്തുക

  1. "Girl, 9, Survives Napalm Burns". The New York Times. June 11, 1972. p. 17. Retrieved 2014-08-18. Nine-year-old Phan Thi Kim-Phuc is recuperating in a Saigon children's hospital, the unintended victim of a misdirected napalm attack....
"https://ml.wikipedia.org/w/index.php?title=ഫാൻ_തി_കിം_ഫുക്&oldid=2915097" എന്ന താളിൽനിന്ന് ശേഖരിച്ചത്