രസതന്ത്രത്തിൽ, പ്രത്യേകിച്ച് ജൈവരസതന്ത്രത്തിൽ, ഒരു ഫാറ്റി ആസിഡ് നീണ്ട അലിഫാറ്റിക് ചെയിൻ ഉള്ള പൂരിതമോ അപൂരിതമോ ആയ കാർബോക്സിലിക് ആസിഡ് ആണ്. സ്വാഭാവികമായും കാണപ്പെടുന്ന ഫാറ്റി ആസിഡുകളിൽ ശാഖകളില്ലാത്ത ചങ്ങലപോലുള്ള ഇരട്ട സംഖ്യകളോടുകൂടിയ 4 മുതൽ 28 വരെ. കാർബൺ ആറ്റങ്ങൾ കാണപ്പെടുന്നു.[1]

Arachidic acid, a saturated fatty acid.

ഫാറ്റി ആസിഡുകൾ സാധാരണയായി ജീവജാലങ്ങളിൽ കാണപ്പെടുന്നില്ല, മറിച്ച് പ്രധാനമായും ട്രൈഗ്ലിസറൈഡുകൾ, ഫോസ്ഫോലിപ്പിഡുകൾ, കൊളസ്ട്രോൾ എസ്റ്ററുകൾ എന്നീ മൂന്ന് പ്രധാന എസ്റ്ററുകളുടെ ക്ലാസുകളായി കാണപ്പെടുന്നു. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള ഫാറ്റി ആസിഡുകൾ മൃഗങ്ങൾക്ക് പോഷകാഹാരങ്ങളുടെ ഉറവിടത്തിൻറെ ഇന്ധനത്തിന്റെ പ്രധാന സ്രോതസ്സുകൾ ആണ്. അവ കോശങ്ങളുടെ പ്രധാന ഘടകങ്ങളാണ്.

ചരിത്രം തിരുത്തുക

ഫാറ്റി ആസിഡ് (അസൈഡ് ഗ്രാസ്) എന്ന ആശയം മിഷേൽ യൂജീൻ ചെവ്രുൾ ആണ് ആദ്യമായി അവതരിപ്പിച്ചത്.[2][3][4]ഗ്രെയിസെ അസൈഡ്, അസൈഡ് ഹ്യൂലൈക്സ് എന്നീ ചില വ്യത്യസ്ത പദങ്ങൾ ആദ്യം അദ്ദേഹം ഉപയോഗിച്ചിരുന്നു.("ആസിഡ് കൊഴുപ്പ്", "ഓയിൽ ആസിഡ്").[5]

Examples of Saturated Fatty Acids
Common name Chemical structure C:D[6]
കാപ്രിലിക്ക് ആസിഡ് CH3(CH2)6COOH 8:0
ഡികനോയിക് ആസിഡ് CH3(CH2)8COOH 10:0
ലോറിക് ആസിഡ് CH3(CH2)10COOH 12:0
മിരിസ്റ്റിക് ആസിഡ് CH3(CH2)12COOH 14:0
പാൽമിറ്റിക് ആസിഡ് CH3(CH2)14COOH 16:0
സ്റ്റീയറിക് ആസിഡ് CH3(CH2)16COOH 18:0
അരക്കിഡിക് ആസിഡ് CH3(CH2)18COOH 20:0
ബെഹെനിക് ആസിഡ് CH3(CH2)20COOH 22:0
ലിഗ്നോസെറിക് ആസിഡ് CH3(CH2)22COOH 24:0
സെറോട്ടിക് ആസിഡ് CH3(CH2)24COOH 26:0
അപൂരിത ഫാറ്റി ആസിഡുകളുടെ ഉദാഹരണങ്ങൾ
Common name Chemical structure Δx[7] C:D[6] IUPAC[8] nx[9]
മിരിസ്റ്റോലെയ്ക് ആസിഡ് CH3(CH2)3CH=CH(CH2)7COOH cis9 14:1 14:1(9) n−5
പാൽമിറ്റോലെയ്ക് ആസിഡ് CH3(CH2)5CH=CH(CH2)7COOH cis9 16:1 16:1(9) n−7
സാപീനിക് ആസിഡ് CH3(CH2)8CH=CH(CH2)4COOH cis6 16:1 16:1(6) n−10
ഒലിയിക് ആസിഡ് CH3(CH2)7CH=CH(CH2)7COOH cis9 18:1 18:1(9) n−9
എലൈഡിക് ആസിഡ് CH3(CH2)7CH=CH(CH2)7COOH trans9 18:1 n−9
വാക്സെനിക് ആസിഡ് CH3(CH2)5CH=CH(CH2)9COOH trans11 18:1 n−7
ലിനോലേയിക് ആസിഡ് CH3(CH2)4CH=CHCH2CH=CH(CH2)7COOH cis,cis912 18:2 18:2(9,12) n−6
ലൈനോഎലൈഡിക് ആസിഡ് CH3(CH2)4CH=CHCH2CH=CH(CH2)7COOH trans,trans912 18:2 n−6
α-ലിനോലെനിക് ആസിഡ് CH3CH2CH=CHCH2CH=CHCH2CH=CH(CH2)7COOH cis,cis,cis91215 18:3 18:3(9,12,15) n−3
അരക്കിഡോണിക് ആസിഡ് CH3(CH2)4CH=CHCH2CH=CHCH2CH=CHCH2CH=CH(CH2)3COOHNIST cis,cis,cis,cis5Δ81114 20:4 20:4(5,8,11,14) n−6
ഐകോസപെൻറനോയിക് ആസിഡ് CH3CH2CH=CHCH2CH=CHCH2CH=CHCH2CH=CHCH2CH=CH(CH2)3COOH cis,cis,cis,cis,cis58111417 20:5 20:5(5,8,11,14,17) n−3
ഇറുസിക് ആസിഡ് CH3(CH2)7CH=CH(CH2)11COOH cis13 22:1 22:1(13) n−9
ഡോകോസാഹെക്സെനോയ്ക് ആസിഡ് CH3CH2CH=CHCH2CH=CHCH2CH=CHCH2CH=CHCH2CH=CHCH2CH=CH(CH2)2COOH cis,cis,cis,cis,cis,cis4710131619 22:6 22:6(4,7,10,13,16,19) n−3

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Moss, G. P.; Smith, P. A. S.; Tavernier, D. (1997). IUPAC Compendium of Chemical Terminology. Pure and Applied Chemistry. 67 (2nd ed.). International Union of Pure and Applied Chemistry. pp. 1307–1375. doi:10.1351/pac199567081307. ISBN 978-0-521-51150-6. Retrieved 2007-10-31.
  2. Chevreul, M. E. (1813). Sur plusieurs corps gras, et particulièrement sur leurs combinaisons avec les alcalis. Annales de Chimie, t. 88, p. 225-261. link (Gallica), link (Google).
  3. Chevreul, M. E. Recherches sur les corps gras d'origine animale. Levrault, Paris, 1823. link.
  4. Leray, C. Chronological history of lipid center. Cyberlipid Center. Last updated on 11 November 2017. link Archived 2017-10-13 at the Wayback Machine..
  5. Menten, P. Dictionnaire de chimie: Une approche étymologique et historique. De Boeck, Bruxelles. link.
  6. 6.0 6.1 “C:D“ is the numerical symbol: total amount of (C)arbon atoms of the fatty acid, and the number of (D)ouble (unsaturated) bonds in it; if D > 1 it is assumed that the double bonds are separated by one or more methylene bridge(s).
  7. Each double bond in the fatty acid is indicated by Δx, where the double bond is located on the xth carbon–carbon bond, counting from the carboxylic acid end.
  8. "IUPAC Lipid nomenclature: Appendix A: names of and symbols for higher fatty acids". www.sbcs.qmul.ac.uk.
  9. In n minus x (also ω−x or omega-x) nomenclature a double bond of the fatty acid is located on the xth carbon–carbon bond, counting from the terminal methyl carbon (designated as n or ω) toward the carbonyl carbon.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫാറ്റി_ആസിഡ്&oldid=3638396" എന്ന താളിൽനിന്ന് ശേഖരിച്ചത്