നാഗ്രാജ് മഞ്ജുളെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് ഫണ്ട്രി(फँड्री, Fandry ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗ്രാജ് മഞ്ജുളെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം[4][5]. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത്‌ കൗമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെൺകുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ വാലൈന്റൈൻസ് ദിനത്തിൽ (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.[6]

ഫണ്ട്രി
സംവിധാനംനാഗ്രാജ് മഞ്ജുളെ
നിർമ്മാണം
  • നവാലക ആർട്ട്
  • ഹോളി ബേസിൽ പ്രൊഡക്ഷൻസ്
അഭിനേതാക്കൾ
സംഗീതം
  • അലോകാനന്ദ ദാസ് ഗുപ്ത
  • അജയ് - അതുൽ (തീം സോംഗ്)
ഛായാഗ്രഹണംവിക്രം അംലാഡി
ചിത്രസംയോജനംചന്ദൻ അറോറ
വിതരണം
  • റിലയൻസ് മീഡിയ വർക്ക്സ്
  • സീ എന്റർടെയ്ൻമെന്റ്
റിലീസിങ് തീയതി
  • 17 ഒക്ടോബർ 2013 (2013-10-17) (MIFF)
  • 14 ഫെബ്രുവരി 2014 (2014-02-14) (India)
ഭാഷമറാത്തി
ബജറ്റ്1.75 കോടി (US$2,70,000) [1]
സമയദൈർഘ്യം104 മിനുട്ട്സ്
ആകെ7 കോടി (US$1.1 million) (Lifetime)[2][3]

കഥാസംഗ്രഹം തിരുത്തുക

ജാതി വിവേചനത്തിന്റെ പശ്ചാത്തലത്തിൽ 13 വയസുള്ള ആൺകുട്ടിയുടെ പ്രണയം ചിത്രീകരിക്കുന്ന കഥയാണ് ഫാൻ‌ഡ്രി.

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണവും റിലീസും തിരുത്തുക

അവാർഡുകളും പങ്കെടുക്ക ഫെസ്റ്റിവലുകളും തിരുത്തുക

ഔദ്യോഗിക തിരഞ്ഞെടുപ്പുകൾ:[6]

ഫെസ്റ്റിവൽ / അവാർഡുകൾ വിഭാഗം ഫലം
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച സിനിമ വിജയിച്ചു
ബിഎഫ് ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ മികച്ച സിനിമ
അബുദാബി ചലച്ചിത്രമേള മികച്ച സിനിമ
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ മികച്ച സിനിമ
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ മികച്ച സിനിമ
ഗേറ്റ്ബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ[7] മികച്ച സിനിമ
പൂനെ അന്താരാഷ്ട്ര ചലച്ചിത്രമേള[8] മികച്ച സിനിമ, മികച്ച സിനിമ(പ്രേക്ഷകർ), മികച്ച സംവിധായകൻ,മികച്ച ഛായാഗ്രഹണം, മികച്ച നടൻ വിജയിച്ചു
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്[9] 2013 ലെ മികച്ച ചിത്രം വിജയിച്ചു
ധർമ്മശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ[10] മികച്ച സിനിമ
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള[11] മികച്ച സിനിമ
ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ[12] മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം വിജയിച്ചു
മാതാ സൻമാൻ[13] മികച്ച സിനിമ, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ബാല നടൻ, മികച്ച സ്ക്രിപ്റ്റ്, മികച്ച എഡിറ്റർ വിജയിച്ചു
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ[14] മികച്ച സംവിധായകൻ വിജയിച്ചു
റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2014[15] നാഷണൽ ബാങ്ക് മികച്ച ഫസ്റ്റ് ഫീച്ചർ ഫിലിം അവാർഡ് വിജയിച്ചു
സിയാറ്റിൽ ദക്ഷിണേഷ്യൻ ചലച്ചിത്രമേള[16] മികച്ച സാമൂഹിക വിഭാഗം സിനിമ 2014 വിജയിച്ചു
ദേശീയ അവാർഡ്[17] മികച്ച അരങ്ങേറ്റം (സംവിധായകൻ), മികച്ച ബാലനടൻ വിജയിച്ചു

പുറത്തേക്കുള്ള കണ്ണി തിരുത്തുക

അനുബന്ധം തിരുത്തുക

  1. http://www.hindustantimes.com/regional-movies/only-movie-villains-have-names-like-mine-sairat-director-nagraj-manjule/story-11sG7GmFBSjblydjwHPhdO.html
  2. http://indiatoday.intoday.in/story/marathi-film-bollywood-mumbai/1/570052.html
  3. "1st Week Box Office Collection Of Marathi Film FANDRY" Archived 2017-09-30 at the Wayback Machine.. Box Office Capsule India
  4. "Fandry review: A charming film about caste, identity and young love". Firstpost. 14 February 2014. Retrieved 2014-03-01.
  5. "Movie review: Suhani Singh gives four stars to 'Fandry'". India Today. 14 February 2014. Retrieved 2014-03-01.
  6. 6.0 6.1 "Fandry to release on 150 screens in February". DearCinema.com.
  7. "Fandry – Timeline Photos | Facebook". facebook.com.
  8. Pune International Film Festival Award winners
  9. "Nagraj Manjule – FIPRESCI India-Film Critics Award | Facebook". facebook.com.
  10. "Fandry – Timeline Photos | Facebook". facebook.com.
  11. "Fandry – 'Fandry' wins hearts at the Kerala Film Festival... | Facebook". facebook.com.
  12. "Fandry the official selection at Indian Film Festival of Los Angeles". The Times of India.
  13. "Fandry – Cover Photos | Facebook". facebook.com.
  14. "Nagraj Manjule – Mobile Uploads | Facebook". facebook.com.
  15. "Reel Asian Film Festival 2014 Awards Announced!" Archived 2020-08-14 at the Wayback Machine.. reelasian.com.
  16. "Fandry – Photos from Fandry's post | Facebook". facebook.com.
  17. "National Film Awards: List of winners" Archived 2014-08-31 at the Wayback Machine.. NDTVMovies.com.
"https://ml.wikipedia.org/w/index.php?title=ഫണ്ട്രി_(സിനിമ)&oldid=3638335" എന്ന താളിൽനിന്ന് ശേഖരിച്ചത്