പ്രിയ ഗിൽ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് പ്രിയ ഗിൽ (ജനനം:9 ഡിസംബർ, 1975). ഹിന്ദി കൂടാതെ തമിഴിലും, കന്നടയിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

ആദ്യ ജീവിതം തിരുത്തുക

1995-ൽ പ്രിയ ഗിൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസ്സ് ഇന്ത്യ ഇന്റർനാഷണൽ പട്ടം നേടി.

അഭിനയ ജീവിതം തിരുത്തുക

അമിതാഭ് ബച്ചൻ കോർപ്പറേഷൻ നിർമ്മിച്ച 1996 ലെ തേരേ മേരെ സപ്നെ എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി അഭിനയിച്ചത്. ഇതിൽ അർഷാദ് വർഷി, ചന്ദ്രചൂർ സിംങ് എന്നിവരായിരുന്നു അഭിനയിച്ചത്.

അവലംബം തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രിയ_ഗിൽ&oldid=2915078" എന്ന താളിൽനിന്ന് ശേഖരിച്ചത്