പോൾ ബെർഗ് (born June 30, 1926) അമേരിക്കകാരനായ രസതന്ത്രജ്ഞനാണ്. വാൾട്ടർ ഗിൽബെർട്ട്, ഫ്രെഡെറിക്ക് സാംഗർ എന്നിവരുമായിച്ചേർന്ന് 1980ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടി. ന്യൂക്ലിക് അമ്ലത്തെപ്പറ്റി ഗവേഷണം നടത്തിയതിനാണ് അവർക്ക് നോബൽ സമ്മാനം ലഭിച്ചത്.

Paul Berg
Paul Berg in 1980
ജനനം (1926-06-30) ജൂൺ 30, 1926  (97 വയസ്സ്)
ദേശീയതU.S.
കലാലയം
അറിയപ്പെടുന്നത്Recombinant DNA
ജീവിതപങ്കാളി(കൾ)
Mildred Levy
(m. 1947)
കുട്ടികൾone[1]
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry
സ്ഥാപനങ്ങൾ[3]

അവലംബം തിരുത്തുക

  1. Elizabeth H. Oakes (2007). Encyclopedia of World Scientists. New York: Facts on File. ISBN 1438118821.
  2. http://berg-emeritusprofessor.stanford.edu
  3. http://www.clarehall.cam.ac.uk/research-focus
"https://ml.wikipedia.org/w/index.php?title=പോൾ_ബെർഗ്&oldid=4023494" എന്ന താളിൽനിന്ന് ശേഖരിച്ചത്