1953-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പൊൻകതിർ. നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ പി. സുബ്രഹ്മണ്യം നിർമിച്ച രണ്ടാമത്തെ ചിത്രമാണിത്. കെ.പി. കൊട്ടാരക്കരയാണ് കഥയും സംഭാഷണവും എഴുതിയത്. ഇ.ആർ. കൂപ്പർ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ തിരുനായിനാർകുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ഈണം നൽകിയത് ബ്രദർ ലക്ഷ്മണൻ ആണ്. കൃഷ്ണ ഇളമൺ ശബ്ദലേഖനവും, വി. രാമമൂർത്തി ഛായഗ്രഹണവും, എം.വി. കൊച്ചാപ്പു രംഗസംവിധാനവും, സി.വി. ശങ്കർ മേക്കപ്പും കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. 1953 ഒക്ടോബർ 14-ന് ഈ ചിത്രം പ്രദർശനം ആരംഭിച്ചു.[1]

പൊൻകതിർ
സംവിധാനംഇ.ആർ. കൂപ്പർ
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെ.പി. കൊട്ടാരക്കര
മുതുകുളം രാഘവൻ പിള്ള
തിരക്കഥകെ.പി. കൊട്ടാരക്കര
മുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾസി.ഐ. പരമേശ്വരൻ പിള്ള
മുതുകുളം രാഘവൻ പിള്ള
തിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
എസ്.പി. പിള്ള
ടി.എസ്. മുത്തയ്യ
ടി.ആർ. ഓമന
ലളിത
ഭാരതി
ശാന്തി
കുമാരി തങ്കം
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
സംഗീതംബ്രദർ ലക്ഷ്മണൻ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംകെ.ഡി. ജോർജ്
റിലീസിങ് തീയതി14/10/1953
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സി.ഐ. പരമേശ്വരൻ പിള്ള
മുതുകുളം രാഘവൻ പിള്ള
തിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
എസ്.പി. പിള്ള
ടി.എസ്. മുത്തയ്യ
ടി.ആർ. ഓമന
ലളിത
ഭാരതി
ശാന്തി
കുമാരി തങ്കം
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ

പിന്നണിഗായകർ തിരുത്തുക

ജിക്കി
കമുകറ പുരുഷോത്തമൻ
കവിയൂർ രേവമ്മ
മെഹബൂബ്
പി. ലീല
എൻ.ലളിത
നാഗഭൂഷണം ലളിത
ഗോകുലപാലൻ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊൻകതിർ&oldid=3800108" എന്ന താളിൽനിന്ന് ശേഖരിച്ചത്