ആനിമേഷൻ പരമ്പരയിലെയും കാർട്ടൂൺ കഥകളിലേയും ഒരു നായകനാണ് പോപ്പോയ്. എൽസെ ക്രിസ്ലെർ സെഗാർ ആണ് പൊപ്പോയ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്[1].

Popeye (Thimble Theatre)

Tom Sims and Bill Zaboly's Thimble Theatre (December 2, 1951)
സ്രഷ്ടാക്കൾ E. C. Segar (creator, 1919–1937, 1938)
Doc Winner (1937, 1938)
Tom Sims & Bela Zaboly (1938–1955)
Ralph Stein & Bela Zaboly (1955–1959)
Bud Sagendorf (1959–1994)
Bobby London (1986–1992)
Hy Eisman (1994–present)
വെബ്സൈറ്റ്www.popeye.com
Current status / scheduleNew strips on Sundays, reprints Monday through Saturday
ആരംഭിച്ചത്December 19, 1919
അവസാനിച്ചത്July 30, 1994 (date of last daily strip, Sunday strips continue)
Syndicate(s)King Features Syndicate
Publisher(s)King Features Syndicate
Genre(s)Humor, adventure
Popeye the Sailor Meets Sindbad the Sailor

1929 ൽ എൽസെ ക്രിസ്ലെർ സെഗാർ, കിങ് ഫീച്ചേർഴ്‌സിനു വേണ്ടി തയ്യാറാക്കിയ തിംബിൾ തീയേറ്റർ എന്ന ചിത്രകഥാപരമ്പരയിലൂടെയാണ് ആദ്യമായി പോപ്പായ് പുറംലോകം കാണുന്നത്. 1930-കളിൽ കിങ് ഫീച്ചേഴ്‌സിന്റെ ഏറ്റവും വിലപ്പെട്ട മുതൽക്കൂട്ടായി 'തിംബിൾ തീയേറ്റർ' മാറി. 1938-ൽ സെഗാറിന്റെ മരണശേഷം മറ്റ് പലരും പോപ്പായ് കഥകളുടെ സൃഷ്ടിയിലേക്ക് കടന്നു വന്നു.

കഥാപാത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. ചീര തിന്നും പോപ്പായ്‌[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പൊപ്പൊയ്&oldid=3806294" എന്ന താളിൽനിന്ന് ശേഖരിച്ചത്