ഒരു ഔഷധസസ്യമാണ് പെരും ജീരകം അഥവാ പെരുഞ്ജീരകം ഫീനിക്കുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമുള്ള പെരുംജീരകം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.[1]

Fennel
പെരുംജീരകം
Fennel in flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. vulgare
Binomial name
Foeniculum vulgare( ഫൊയിനികുലം വൾഗയർ)
Synonyms
  • Anethum dulce DC.
  • Anethum foeniculum L.
  • Anethum minus Gouan
  • Anethum panmori Roxb.
  • Anethum panmorium Roxb. ex Fleming
  • Anethum pannorium Roxburgh
  • Anethum piperitum Ucria
  • Anethum rupestre Salisb.
  • Foeniculum azoricum Mill.
  • Foeniculum capillaceum Gilib. [Invalid]
  • Foeniculum divaricatum Griseb.
  • Foeniculum dulce Mill.
  • Foeniculum foeniculum (L.) H.Karst. [Invalid]
  • Foeniculum giganteum Lojac.
  • Foeniculum officinale All.
  • Foeniculum panmorium (Roxb.) DC.
  • Foeniculum piperitum (Ucria) C.Presl
  • Foeniculum rigidum Brot. ex Steud.
  • Foeniculum scoparium Quézel
  • Foeniculum vulgare subsp. piperitum (Ucria) Cout.
  • Foeniculum vulgare var. sativum C.Presl
  • Foeniculum vulgare subsp. sativum (C.Presl) Janch. ex Holub
  • Ligusticum foeniculum (L.) Crantz
  • Meum foeniculum (L.) Spreng.
  • Meum piperitum Schult.
  • Ozodia foeniculacea Wight & Arn.
  • Selinum foeniculum (L.) E.H.L. Krause
  • Seseli dulce Koso-Pol.
  • Seseli foeniculum (L.) Koso-Pol.
  • Seseli piperitum Koso-Pol.
  • Tenoria romana Schkuhr ex Spreng.
Foeniculum vulgare

ഗുണങ്ങൾ തിരുത്തുക

ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ. ചടങ്ങായും ആദരവിന്റെ പ്രതീകമായും ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.

ഉപയോഗയോഗ്യമായ രാസവസ്തുക്കൾ തിരുത്തുക

എസ്ട്രഗോൺ, ഹൈഡ്രോസിന്നാമിക് ആസിഡ് എന്നിവയാണ് ഇതിൽ നിന്നെടുക്കുന്ന പ്രധാന രാസദ്രവ്യങ്ങൾ.[2]

അവലംബം തിരുത്തുക

  1. ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-03. Retrieved 2012-05-06.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പെരുംജീരകം&oldid=3692239" എന്ന താളിൽനിന്ന് ശേഖരിച്ചത്