ഒരു ചെക്ക് റിപ്പബ്ലിക്ക് ടെന്നീസ് കളിക്കാരിയാണ് പെട്ര ക്വിറ്റോവ ( Czech pronunciation: [ˈpɛtra ˈkvɪtovaː]; ജനനം 8 മാർച്ച് 1990) ഡ്ബ്ല്യു.ടി.എ. സിംഗിൾസ് ടൈറ്റിലുകൾ നേടിയിട്ടുള്ള ഈ കായികതാരം 2011 ജൂലൈ 4-ലെ കണക്കുകൾ പ്രകാരം ഏഴാം സ്ഥാനത്താണ്. 2011-ലെ വിംബിൾഡൺ ഗ്രാന്റ്സ്ലാം നേടിയതോടെ 1990-കളിൽ ജനിച്ച് ഗ്രാൻസ്ലാം നേടുന്ന ആദ്യ വനിതയായി മാറി ഇവർ.

പെട്ര ക്വിറ്റോവ
[[File:|frameless|alt=]]
Country Czech Republic
Residenceഫൾനെക്, ചെക്ക് റിപ്പബ്ലിക്ക്
Born (1990-03-08) 8 മാർച്ച് 1990  (34 വയസ്സ്)
ബിലോവെക്, ചെക്കോസ്ലോവാക്യ
Height1.83 m (6 ft 0 in)
Turned pro2006
PlaysLeft-handed (two-handed backhand)
Career prize moneyUS$ 4,361,121
Singles
Career record177–89
Career titles5 WTA, 7 ITF
Highest rankingNo. 7 (4 July 2011)
Current rankingNo. 7 (4 ജൂലൈ 2011)[1]
Grand Slam results
Australian OpenQF (2011)
French Open4R (2008, 2011)
WimbledonW (2011)
US Open4R (2009)
Doubles
Career record8–23
Career titles0
Highest rankingNo. 196 (28 ഫെബ്രുവരി 2011)
Current rankingNo. 343 (20 ജൂൺ 2011)
Grand Slam Doubles results
Australian Open2R (2011)
French Open2R (2010)
Wimbledon1R (2010)
US Open1R (2010)
Last updated on: 20 ജൂൺ 2011.

ഗ്രാൻസ്ലാം ഫൈനലുകൾ തിരുത്തുക

സിംഗിൾസ്: 1 (1–0) തിരുത്തുക

Outcome Year Championship Surface Opponent in the final Score in the final
Winner 2011 Wimbledon Grass   Maria Sharapova 6–3, 6–4

അവലംബം തിരുത്തുക

  1. "WTA Rankings". wtatennis.com. {{cite news}}: Cite has empty unknown parameter: |coauthors= (help)

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

പുരസ്കാരങ്ങൾ
മുൻഗാമി WTA Newcomer of the Year
2010
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=പെട്ര_ക്വിറ്റോവ&oldid=3521942" എന്ന താളിൽനിന്ന് ശേഖരിച്ചത്