ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ്‌ കിഴക്കൻ മധ്യ റെയിൽവേ. നേരത്തേ വടക്കു കിഴക്കൻ റെയിൽവേയിൽ ഉൾപ്പെട്ടിരുന്ന സോണാപൂർ, സമസ്തിപ്പൂർ എന്നീ ഡിവിഷനുകളും‍ കിഴക്കൻ റെയിൽവേയിൽ ഉൾപ്പെട്ടിരുന്ന ധനാപൂർ, മുഗൾസരായി, ധൻപൂർ എന്നീ ഡിവിഷനുകൾ ചേർത്തു ഉണ്ടാക്കിയ ഈ മേഖല നിലവിൽ വന്നത് 1996 സെപ്റ്റംബർ 8-നാണ്‌. [1]

കിഴക്കൻ മധ്യ റെയിൽവേ
16-കിഴക്കൻ മധ്യ റെയിൽവേ
Overview
Headquartersഹാജിപ്പൂർ
Localeബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ്‌
Dates of operation1996–
Predecessorകിഴക്കൻ റെയിൽവേ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


അവലംബം തിരുത്തുക

  1. http://www.indianrail.gov.in/ir_zones.pdf
"https://ml.wikipedia.org/w/index.php?title=പൂർവ_മധ്യ_റെയിൽ‌വേ&oldid=3637586" എന്ന താളിൽനിന്ന് ശേഖരിച്ചത്