പൂനം ബാർല (ജനനം 10 ഫെബ്രുവരി 1995) ഇന്ത്യൻ ദേശീയ വനിത ഹോക്കി ടീമിൽ അംഗമാണ്. ഫോർവേഡ് കളിക്കാരിയായാണ് പൂനം കളിക്കുന്നത്. ഒഡീഷയിൽ നിന്നും വരുന്ന പൂനം 2015 ലാണ് ആദ്യ മത്സരം കളിച്ചത്.[1][2]

അവലംബങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-11. Retrieved 2018-10-07.
  2. "Hockey India - Punam Barla". Archived from the original on 2016-08-08. Retrieved 2018-10-07.
"https://ml.wikipedia.org/w/index.php?title=പൂനം_ബാർല&oldid=3787798" എന്ന താളിൽനിന്ന് ശേഖരിച്ചത്