ഉദ്യാനങ്ങൾക്ക് ഭംഗി കൂട്ടാനുള്ള പ്രധാന ഘടകമാണ് പുൽത്തകിടി. കൃത്യമായ അളവിൽ പുല്ല് വെട്ടി വളർത്തിയാണ് പുൽത്തകിടി പരിപാലിക്കുന്നത്. ആവശ്യത്തിന് വെള്ളം, വളം, വൃത്തിയാക്കൽ എന്നിവ അനിവാര്യമാണ്. നിർവാർഛയുള്ള സ്ഥലത്താണ് പുൽതകിടി നിർമ്മിക്കേണ്ടത്. കിളച്ച് മറിച്ച് മണൽ ചേർത്ത് നിരപ്പാക്കി കളമൊരുക്കാം.

പുൽത്തകിടി
പുല്ല് വെട്ടുന്ന യന്ത്രം
"https://ml.wikipedia.org/w/index.php?title=പുൽത്തകിടി&oldid=2284274" എന്ന താളിൽനിന്ന് ശേഖരിച്ചത്