പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസ് (ജീവിതകാലം: 22 ഫെബ്രുവരി 1705 - 27 സെപ്തംബർ 1735 ) സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ ആയിരുന്നു. ഇദ്ദേഹം മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.

Peter Artedi, a painting by the artist Mary Pinzón, how he might have looked like.

ആദ്യകാല ജീവിതം തിരുത്തുക

സ്വീഡനിലെ ആങ്ങർമെൻലാൻഡ് ഇൽ ജനിച്ച അദ്ദേഹം ആദ്യകാലത്ത് പുരോഹിതൻ ആകാൻ ആഗ്രഹിച്ചിരുന്നു.1724 ൽ അപ്പ്സാല സർവകലാ ശാലയിൽ ദൈവശാസ്ത്രം പഠിക്കുവാൻ ചേർന്നു . അവിടെ വച്ച് അദ്ദേഹം ശ്രദ്ധ വൈദ്യശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും ആകൃഷ്ടനായി, പ്രത്യേകിച്ചും മത്സ്യങ്ങളിൽ.

"https://ml.wikipedia.org/w/index.php?title=പീറ്റർ_ആർത്തേദി&oldid=2991125" എന്ന താളിൽനിന്ന് ശേഖരിച്ചത്