പിതൃഭാവഭരണം

വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും കടമകളും നിയന്ത്രിച്ചുകൊണ്ടുള്ള ഭരണരീതി

സദുദ്ദേശ്യങ്ങളോടുകൂടിയ നിയമങ്ങൾ കൊണ്ട് വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും കടമകളും നിയന്ത്രിച്ചുകൊണ്ട് ഒരു ഭരണകർത്താവ് നടത്തുന്ന ഭരണരീതിയാണ് പിതൃഭാവഭരണം അഥവാ പറ്റേണലിസം (Paternalism) എന്നറിയപ്പെടുന്നത്. ചില ലക്ഷ്യങ്ങളെ മുൻനിർത്തി, സമൂഹത്തിന് എന്താണ് യോജിക്കുന്നതെന്ന് ഭരണാധികാരി നിശ്ചയിക്കുകയും, സമൂഹത്തിന്റെ നടപടികളെ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതിന് പാട്രിയാർക്യൽ റൂൾ (Patriarchial rule) എന്നും പേരുണ്ട്. [1] വിവിധ വ്യക്തികളുടെയും ചിന്താധാരകളുടെയും അഭിപ്രായങ്ങളെ സമന്വയിപ്പിച്ച് നടത്തുന്ന ഇന്നത്തെക്കാലത്തെ സാധാരണ ജനാധിപത്യഭരണരീതിക്ക് വിരുദ്ധമാണിത്.

Child on a leash

അവലംബം തിരുത്തുക

  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 5. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=പിതൃഭാവഭരണം&oldid=3413800" എന്ന താളിൽനിന്ന് ശേഖരിച്ചത്