പിക്‌ പോക്കറ്റ്‌

മലയാള ചലച്ചിത്രം

1976-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പിക്പോക്കറ്റ്. ശശികുമാർ സംവിധാനം നിർവഹിച്ച് ശ്രീ മഹേശ്വരി ആർട്സ് നിർമിച്ച പിക്പോക്കറ്റിന്റെ കഥയും തിരക്കഥയും സംഭാഷണവും പാപ്പനംകോട് ലക്ഷ്മണന്റേതായിരുന്നു. പാപ്പനംകോട് ലക്ഷ്മണൻ രചിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങൾക്കും എം.കെ. അർജ്ജുനനാണ് ഈണം നൽകിയത്. 1976 ഒക്ടോബർ 29-ന് ഈ ചിത്രം പ്രദർശനശാലയിലെത്തി.[1]

പിക്പൊക്കറ്റ്
സംവിധാനംശശികുമാർ
നിർമ്മാണംശ്രീ മഹേശ്വരി ആർട്സ്
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
എം ജി സോമൻ
അടൂർ ഭാസി
ആലുമ്മൂടൻ
ശങ്കരാടി
പറവൂർ ഭരതൻ
ജയൻ
വിധുബാല
കനകദുർഗ്ഗ
മീന
ശ്രീലത
സംഗീതംഎം കെ അർജ്ജുൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
വിതരണംബന്നി റിലീസ്
റിലീസിങ് തീയതി29/10/1976
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

യേശുദാസ്
പട്ടം സദൻ
ജയചന്ദ്രൻ
വാണി ജയറാം

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചലച്ചിത്രംകാണാൻ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പിക്‌_പോക്കറ്റ്‌&oldid=3457356" എന്ന താളിൽനിന്ന് ശേഖരിച്ചത്