എസ്റ്റോണിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാക്രി ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ നഗരമാണ്‌ പാൾഡിസ്കി. ആദ്യകാലത്ത് റാഗെർവിക്ക്(Rågervik) എന്നറിയപ്പെട്ടിരുന്ന ഒരു സ്വീഡിഷ് ജനവാസകേന്ദ്രം ആയിരുന്ന ഇവിടം പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യൻ നാവികത്താവളം ആയി മാറി. റഷ്യക്കാർ ഇതിനെ ബാൾട്ടിക്ക് തുറമുഖം (Балтийский Порт ("Baltiyskiy Port", i.e. Baltic Port)) എന്ന് 1762-ൽ പുനർനാമകരണം ചെയ്തു. എസ്റ്റോണേഷ്യൻ ഉച്ചാരണത്തിൽ ഇത് പാൾഡിസ്കി എന്നാകുകയും 1933-ൽ ഇത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

Paldiski

Paldiski
പതാക Paldiski
Flag
ഔദ്യോഗിക ചിഹ്നം Paldiski
Coat of arms
Location of Paldiski
Location of Paldiski
Country Estonia
CountyHarjumaa
ഭരണസമ്പ്രദായം
വിസ്തീർണ്ണം
 • ആകെ60.17 ച.കി.മീ.(23.23 ച മൈ)
ജനസംഖ്യ
 (2004)
 • ആകെ4,224
 • ജനസാന്ദ്രത70.2/ച.കി.മീ.(182/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള പാൾഡിസ്കി യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=പാൾഡിസ്കി&oldid=3313187" എന്ന താളിൽനിന്ന് ശേഖരിച്ചത്