ടി.കെ. പ്രസാദ് സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാൽക്കടൽ. ഷീല, ശാരദ, മോഹൻ ശർമ, പ്രേമ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]

പാൽക്കടൽ
സംവിധാനംടി.കെ. പ്രസാദ്
നിർമ്മാണംഎൻ.എം. ശങ്കരൻ നായർ & കെ.കെ.എസ്. കൈമൾ
രചനസി. രാധാകൃഷ്ണൻ
അഭിനേതാക്കൾഷീല
ശാരദ
മോഹൻ ശർമ
പ്രേമ
സംഗീതംഎ.ടി. ഉമ്മർ
സ്റ്റുഡിയോസംഗീത പിക്ച്ചേർസ്
വിതരണംസംഗീത പിക്ച്ചേർസ്
റിലീസിങ് തീയതി
  • 30 ജനുവരി 1976 (1976-01-30)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ[4] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദിവാസ്വപ്നമിന്നെനിക്കൊരു വാണി ജയറാം,പി. മാധുരി
2 ഇന്ദ്രനീലാംബരം പി ജയചന്ദ്രൻ
3 പകൽകിനാവിൻ സുന്ദരമാകും യേശുദാസ്
4 കുങ്കുമപ്പൊട്ടിലൂറും വാണി ജയറാം
5 രതിദേവതാ ശിൽപ്പമേ കെ ജെ യേശുദാസ്

അവലംബം തിരുത്തുക

  1. "Paalkkadal". www.malayalachalachithram.com. Retrieved 2014-10-05.
  2. "Paalkkadal". malayalasangeetham.info. Retrieved 2014-10-05.
  3. "Paalkkadal". spicyonion.com. Retrieved 2014-10-05.
  4. "പാൽക്കടൽ(1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-12-17.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാൽക്കടൽ&oldid=3830428" എന്ന താളിൽനിന്ന് ശേഖരിച്ചത്