പാവം പൂർണിമ
മലയാള ചലച്ചിത്രം
1984-ൽ ബിജിസ് ഫിലിംസിന്റെ ബാനറിൽ ഈരാലി നിർമ്മിച്ച് ബാലു കിരിയത്ത് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് പാവം പൂർണ്ണിമ.[1][2][3]
പാവം പൂർണിമ | |
---|---|
സംവിധാനം | ബാലു കിരിയത്ത് |
നിർമ്മാണം | ഈരാലി |
രചന | സുരാസു |
തിരക്കഥ | ബാലു കിരിയത്ത് |
അഭിനേതാക്കൾ | മോഹൻലാൽ, മമ്മൂട്ടി, മേനക, സുകുമാരി |
സംഗീതം | രഘു കുമാർ |
ഗാനരചന | ബാലു കിരിയത്ത് |
ഛായാഗ്രഹണം | അശോക് ചൗധരി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ബിജിസ് ഫിലിംസ് |
വിതരണം | ബിജിസ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരനിര[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | ഭദ്രൻ തിരുമേനി |
2 | മേനക | പൂർണ്ണിമ |
3 | മമ്മൂട്ടി | ജയരാജ് |
4 | സുകുമാരി | സൗമിനി |
5 | ഇന്നസെന്റ് | പി കെ പി ഉണ്ണിത്താൻ |
6 | അടൂർ ഭാസി | ചമ്മന്തി ചെല്ലപ്പൻ പിള്ള |
7 | ശങ്കരാടി | കുറുപ്പ് |
8 | കുഞ്ചൻ | പൊറിഞ്ചു |
9 | ചിത്ര | സുശീല |
10 | ജോസ് പ്രകാശ് | തമ്പി മുതലാളി |
11 | അഞ്ജലി നായിഡു | ഫൗസിയ |
12 | ജെയിംസ് | വർമ്മ |
13 | കൊതുകു നാണപ്പൻ | കുട്ടപ്പൻ |
14 | വരലക്ഷ്മി | |
15 | പവിത്രൻ | |
16 | ഫാസിൽ | |
17 | വേണു പുത്തലത്ത് | |
18 | ഭാഗ്യലക്ഷ്മി ഭാഗ്യശ്രീ |
ഗാനങ്ങൾ[5] തിരുത്തുക
- വരികൾ:ബാലു കിരിയത്ത്
- ഈണം: രഘു കുമാർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | നമ്മുടെ ഈ കോളേജ് | സുജാത മോഹൻ, കോറസ്, കൃഷ്ണചന്ദ്രൻ | |
2 | പോരുന്നേ.. പോരുന്നേ | കോറസ്, ലീന പത്മനാഭൻ | |
3 | പുലർവനപ്പൂന്തോപ്പിൽ | എസ്. ജാനകി |
അവലംബം തിരുത്തുക
- ↑ "പാവം പൂർണ്ണിമ(1984)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "പാവം പൂർണ്ണിമ(1984)". malayalasangeetham.info. Retrieved 2014-10-20.
- ↑ "പാവം പൂർണ്ണിമ(1984)". spicyonion.com. Retrieved 2014-10-20.
- ↑ "പാവം പൂർണ്ണിമ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "പാവം പൂർണ്ണിമ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.